നിരവധി ആരോഗ്യഗുണങ്ങളാണ്മഞ്ഞൾപൊടിയിൽ അടങ്ങിയിട്ടുള്ളത്. ശരീരത്തിൽ ഒട്ടു മിക്ക ആരോഗ്യം പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ത്യയിൽ തന്നെ ആന്ധ്രപ്രദേശ് മഹാരാഷ്ട്ര തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ ആണ് മഞ്ഞൾ കൃഷി ചെയ്യുന്നത്. ഇത് നട്ടുകഴിഞ്ഞ് എഴെട്ട് മാസം കഴിയുമ്പോൾ മഞ്ഞൾ ചെടി പിഴുത് മഞ്ഞൾ വിളവെടുക്കുന്നത് കാണാം. ശേഖരിച്ച മഞ്ഞൾ പുഴുങ്ങി ഉണക്കി പാകപ്പെടുത്തിയാണ് ഭക്ഷണത്തിലും.
മറ്റും ഉപയോഗിക്കുന്ന മഞ്ഞൾ തയ്യാറാക്കുന്നത്. ആയുർവേദത്തിൽ ചില മരുന്നുകളിൽ അണു നാശിനിയായും. ഉപയോഗിച്ചു വരുന്ന മഞ്ഞളിന്റെ ഗവേഷണങ്ങൾ ധാരാളം നടക്കുന്നുണ്ട്. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുറുമിൻ എന്ന പദാർത്ഥത്തിന് കാൻസർ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് വരെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഇത്തരത്തിലുള്ള മഞ്ഞളിനെ കുറിച്ചാണ്.
ഇതിന്റെ ആരൊഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് മനസ്സിലാക്കാം. മഞ്ഞളിൽ ആന്റി ഓക്സിഡന്റ് ആന്റി ഇൻഫ്ലമേറ്ററി ആന്റി ബാക്ടീരിയൽ സവിശേഷതകളും മുറിവ് ഉണക്കുന്ന ഫലങ്ങളും ഉണ്ട്. സന്ധിവാതം ക്യാൻസർ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ വയറു സംബദ്ധമായി പ്രശ്നങ്ങൾ തുടങ്ങിയ രോഗവസ്തകൾ ചികിത്സിക്കാനുള്ള സാധ്യതകളെക്കുറിച്ചും താഴെപ്പറയുന്നുണ്ട്. രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ ഒരു നുള്ള് മഞ്ഞൾ പൊടിച്ച.
വെള്ളം കുടിച്ചാൽ നിരവധി രോഗങ്ങൾ മാറ്റിയെടുക്കാൻ തടയാൻ സാധിക്കുമെന്ന് പറയുന്നുണ്ട്. പ്രധാനമായും ട്ടോക്സിൽ പുറം തള്ളാൻ സഹായിക്കുന്ന ഒന്നാണ് ഇത്. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുറുകു മിൻ എന്ന പദാർത്ഥമാണ് ഇത്തരത്തിലുള്ള പല ഗുണങ്ങളും മഞ്ഞളിന് നൽക്കുന്നത്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും സഹായകരമായ ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.