കാല് വിണ്ട് കീറുന്ന അവസ്ഥ വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി ഇവിടെ പങ്കുവെക്കുന്നത്. മഴക്കാലം ആയതുകൊണ്ട് തന്നെ സ്ത്രീകളിൽ ആയാലും പുരുഷന്മാരിലായാലും കാൽപാദങ്ങൾ വിണ്ട് കീറുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ചില സമയങ്ങളിൽ വലിയ രീതിയിലുള്ളവേദന ഉണ്ടാക്കാറുണ്ട്. ഇത് പെട്ടെന്ന് മാറ്റിയെടുക്കാനുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
വളരെ എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ കയ്യിലുള്ള ഒരു സാധനം ഉപയോഗിച്ച് ഇത്ര പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ കാലുകൾ നല്ല രീതിയിൽ തന്നെ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കി കഴുകിയെടുക്കേണ്ടതാണ്. കാലുകൾ വിണ്ടു കീറുന്ന സമയത്ത് കാലുകൾ പൊട്ടിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഈ ഭാഗങ്ങൾ നല്ല രീതിയിൽ തന്നെ വൃത്തിയാക്കി കഴുകുക. പിന്നീട് തുണി ഉപയോഗിച്ച് നല്ല രീതിയിൽ തന്നെ തുടച്ചെടുക്കുക.
രാത്രിയിൽ കിടക്കുമ്പോൾ മാത്രം ഇങ്ങനെ ചെയ്താൽ മതി. രാത്രി എല്ലാം കഴിഞ്ഞ് ബെഡിൽ വരുമ്പോഴാണ് ഈ ഒരു കാര്യം ചെയ്യേണ്ടത്. നന്നായി കാലുകൾ കഴുകിയശേഷം തുടച്ചെടുക്കുക. പിന്നീട് ഈ ഒരു കാര്യം ചെയ്യാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എടുത്തശേഷം കാൽപാദങ്ങളിൽ പൊട്ടിയ പ്രശ്നങ്ങളുണ്ടാകാറുണ്ട്. ഈ ഭാഗങ്ങളിൽ ഇത് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. എല്ലാ ഭാഗത്തും ഇത് ചെയ്യേണ്ടതാണ്. എങ്ങനെ എല്ലാ ഭാഗവും ചെയ്ത ശേഷം സോക്സ് ഇട്ട് രാത്രി കിടക്കാൻ ശ്രമിക്കുക. രാവിലെ എഴുന്നേൽക്കുമ്പോൾ ഇത് മാറി കിട്ടുന്നതാണ്. നല്ല രീതിയിൽ വിണ്ട് കീറി അവർക്ക് മൂന്ന് ദിവസമെങ്കിലും ഇത് റിപ്പീറ്റഡ് ചെയ്യാവുന്നതാണ്.
ഇതുമൂലം നിരവധി ആസ്വസ്ഥതകൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. നിരവധിപേരുടെ ഒരു സഹോദരി പ്രശ്നം കൂടിയാണ് ഇത്. ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണം നാം ധരിക്കുന്ന ചെരിപ്പ് തന്നെയാണ്. ഇത് കൂടാതെ കൂടുതൽ സമയം നിൽക്കുന്നതുപോലെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. നിൽക്കുമ്പോൾ അത് ഉപ്പൂറ്റിയിൽ ബലം കൊടുക്കുന്നതിന് കാരണമാകുന്നു. പിന്നീട് ഇത് ഉപ്പൂറ്റി വിണ്ട് കീറുന്ന പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഇതുകൂടാതെ നിങ്ങൾ പലപ്പോഴും നിൽക്കുന്ന സമയത്ത് നിൽക്കുന്ന നിലത്തിന്റെ കാഠിന്യം ശ്രദ്ധിക്കാറുണ്ടാവില്ല. ഗ്രാനൈറ്റ് ടൈൽസ് എന്നിവയിലാണ് കൂടുതൽ സമയം നിൽക്കുക. ഇതുമൂലം പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. ഇതുകൂടാതെ അമിതമായി വണ്ണം ഉള്ളവരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്ന അവസ്ഥ കാണാറുണ്ട്. ചില തരത്തിലുള്ള ചെരുപ്പുകൾ ധരിക്കുന്നത്. കൂടുതൽ സമയം വെള്ളം കെട്ടിക്കിടക്കുന്നിടത്ത് നിൽക്കുന്നത് മൂലവും പ്രായാധിക്ക്യം മൂലവും ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.