നല്ല രുചികരമായ ഇരുമ്പൻ പുളി തയ്യാറാക്കാൻ ചില കാര്യങ്ങൾ ചെയ്താൽ മതി. വളരെ എളുപ്പത്തിൽ നല്ല കിടിലൻ ഐറ്റം വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ്. നമ്മുടെ വീട്ടിലോ അല്ലെങ്കിൽ പരിസരപ്രദേശങ്ങളിലും കാണാവുന്ന ഒനന്നായിരിക്കും ഇരുമ്പൻ പുളി. നിരവധി ആരോഗ്യ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. സീസണാകുമ്പോൾ വെറൈറ്റി ആയി കറികളെ വെച്ച് കൂട്ടുക. അതുപോലെതന്നെ ചെമ്മീൻ പുളിയുടെ ഗുണങ്ങൾ എല്ലാവർക്കും അറിയാവുന്ന ഒന്നാണ്.
പ്രമേഹം അതുപോലെതന്നെ ചൊറിച്ചിൽ തടിപ്പ് തുടങ്ങിയവ ശരീരത്തിൽ ഉണ്ടാകുമ്പോൾ അത് നല്ല രീതിയിൽ തന്നെ കുഴമ്പക്കി ആ ഭാഗങ്ങളിൽ തേക്കുന്നത് നന്നായിരിക്കും. അതുപോലെ തന്നെ രക്തസമ്മർദ്ദം കുറയ്ക്കാനും സഹായകരമായ ഒന്നാണ് ഇത്. ചെമ്മീൻ പുളി ഈ രീതിയിൽ പറിച്ചെടുക്കുക. നല്ല ഫ്രഷ് ആയിട്ടുള്ള ചെമ്മീൻ പുളി ഉപയോഗിച്ച് ഈ രീതിയിൽ കറി ഉണ്ടാക്കുകയാണെങ്കിൽ നല്ല ചൂട് ചോറിനൊപ്പം കഴിക്കാൻ നല്ല രുചിയായിരിക്കും. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആദ്യം തന്നെ വെള്ളത്തിൽ കുറച്ച് ഇട്ട് വയ്ക്കുക ഇത് പിന്നീട് വെള്ളത്തിൽ ഇട്ട് ക്ലീൻ ആക്കി എടുക്കുക. പിന്നീട് ഇത് അരിഞ്ഞെടുക്കുക. നീളത്തിൽ വേണം കറിക്ക് അരിയാനായി. ആദ്യം കറിയാണ് കാണിക്കുന്നത്. ഇതിന്റെ കൂടെ ഉപയോഗിക്കുന്നത് വെള്ളരിക്കയും അതുപോലെ തന്നെ മുറിങ ക്കായി ആണ്. ഇതിന്റെ കൂടെ ഉണക്ക ചെമ്മീനും ആണ് ആവശ്യമുള്ളത്. ഇത് വേണ്ടാത്തവർ ആണെങ്കിൽ ഇത് കളയാവുന്നതാണ്. ഇത് നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കുക. തൊലിയും ഉള്ളിലുള്ള കുരുവും എല്ലാം തന്നെ നല്ല രീതിയിൽ കളഞ്ഞു ചെറുതായി അരിഞ്ഞെടുക്കുക.
പിന്നീട് മുരിങകയും ചെറുതായി മാറ്റിവെക്കുക. പിന്നെ ഇതിലേക്ക് ആവശ്യമുള്ളത് ഒരു കപ്പ് തേങ്ങ ഒരു രണ്ട് ടേബിൾ സ്പൂൺ മുളകുപൊടി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി പിന്നെ കുറച്ചു ഉള്ളി പച്ചമുളക് വേപ്പില എന്നിവ ഉപയോഗിച്ചു തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ആദ്യം തന്നെ തേങ്ങയും മുളകുപൊടി മഞ്ഞൾപൊടി ചേർത്ത് ഒരു കപ്പ് വെള്ളവും ചേർത്ത് നല്ല രീതിയിൽ അരച്ചെടുക്കുക. പിന്നീട് അരിഞ്ഞുവെച്ച വെള്ളരി പുളി മുറിങ ഉള്ളിയും പച്ചമുളകും വഴറ്റിയെടുക്കുക. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.