എല്ലാവർക്കും വളരെ സഹായകരമായ ചില കിടിലൻ ഹെൽത്ത് ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില ഹെൽത്ത് ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന നല്ല കിടിലൻ ലേഹ്യത്തിന്റെ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഉപകാരപ്രദമാക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.
ഉള്ളി ഉപയോഗിച്ച് ആണ് തയ്യാറാക്കുന്നത്. ചുവന്ന ഉള്ളിയാണ് ഇതിനായി ആവശ്യമുള്ളത്. ഇതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. രോഗപ്രതിരോധശേഷിക്കും അതുപോലെ വിളർച്ച കുറയ്ക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ചുവന്നുള്ളി. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന നല്ല ലേഹ്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
എല്ലാവരും ട്രൈ ചെയ്തു നോക്കേണ്ട ഒന്നാണ് ഇത്. ഇത് ഉണ്ടാക്കിയെടുക്കാൻ ഒരു കപ്പ് ഉള്ളിയാണ് ആവശ്യമുള്ളത്. ചുവന്നുള്ളി തൊലി യെല്ലാം നീക്കിയ ശേഷം കഴുകി വൃത്തിയാക്കി ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇനി ബാക്കിയുള്ള ചേരുവകൾ എന്തെല്ലാം നമുക്ക് നോക്കാം. അയമോദകം നല്ല ജീരകം ഏലക്ക എന്നിവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് ഇത്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കഫക്കെട്ട് മാറാൻ ചുമ ജലദോഷം.
എന്നിവ മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. പിന്നീട് രണ്ട് ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക. നന്നായി നെയ് ചൂടായി വരുന്ന സമയത്ത് ചുവന്നുള്ളി ഇതിലേക്ക് ചേർത്ത് കൊടുക്കാം. പിന്നീട് ഇത് ചെറുതായി വഴറ്റി എടുക്കാവുന്നതാണ്. ഇത് ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത് ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നത് ആണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.