എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ചില ക്‌ളീനിംഗ് ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട് നല്ല സുഗന്ധത്തോടെ ക്ലീനായിരുന്നു നമുക്ക് സന്തോഷമാണ് അല്ലേ. നമ്മുടെ വീട്ടിലെ ഫ്ലോർ ക്ലീൻ ചെയ്യാനും അതുപോലെ തന്നെ വീട്ടിൽ സുഗന്ധം നിറയ്ക്കാനും പുറത്തുനിന്ന് എയർ ഫ്രഷ്‌നെർ അതുപോലെതന്നെ ഫ്ലോർ ക്ലീനർ വാങ്ങി ഉപയോഗിക്കാറുണ്ട്.
എന്നാൽ ഇത്തരത്തിലുള്ള എയർ ഫ്രഷ്‌നെർ എപ്പോഴും ശ്വസിക്കുന്നത് നല്ലതല്ല. ആസ്മ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഇനി വളരെ എളുപ്പത്തിൽ തന്നെ നാച്ചുറലായി ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എയർ ഫ്രഷ്‌നെർ ആയും ഫ്ലോര്‍ ക്ലീനിങ്ങിനായി ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇഞ്ചി ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. വെറും 2 ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. ഇഞ്ചിയുടെ സ്മെല്ല് എല്ലാവർക്കും ഇഷ്ടമായിരിക്കും. അതുകൊണ്ടുതന്നെ ഇത് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ്. രണ്ട് കഷണം ഇഞ്ചി മാത്രം ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് ചെറിയ കഷണങ്ങളാക്കി അരച്ചെടുക്കുകയാണ് വേണ്ടത്.
പിന്നീട് ഈ അരച്ചെടുത്തത് അരിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് ടൂത്ത് പേസ്റ്റ് ചേർത്ത് കൊടുക്കാവുന്നതാണ്. നന്നായി മിക്സ് ചെയ്ത് എടുക്കുക. ക്ലീനിങ് സൊല്യൂഷൻ ശരിയായി വരുന്നതാണ്. ഇത് ഒരു സ്പ്രേ ബോട്ടിലിലേക്കോ ഹാൻഡ് വാഷ് ബോട്ടിലിലേക്ക് ഒഴിച്ചു വയ്ക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.