ആരെയും യഥാർത്ഥത്തിൽ ഞെട്ടിപ്പിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. എല്ലാവർക്കും ഉപകാരപ്പെടുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരും തന്നെ ചെടികളും നട്ടുവളർത്തുന്ന ശീലമുള്ളവരാണ്. അതിലെ ഇതുപോലെ പൂക്കള് വളർന്നുനിൽക്കുന്നത് കാണാൻ വളരെ സന്തോഷകരമായ ഒന്നാണ്. അതുപോലെതന്നെ നമ്മൾ ദിവസവും ഉപയോഗിക്കുന്ന അല്ലെങ്കിൽ.
വെറുതെ കളയുന്ന ഇത്തരത്തിലുള്ള ചിലത് ഉപയോഗിച്ച് നല്ല കാട് പോലെ റോസ് ആണെങ്കിലും അതുപോലെ തന്നെ കടലാസ് ചെടികൾ ആണെങ്കിലും നല്ല രീതിയിൽ തന്നെ വളർന്നു വരുന്നതാണ്. ചില വസ്തുക്കൾ അടുക്കളയിൽ ഉപയോഗിച്ച് കഴിഞ്ഞു വലിച്ചു കളിയുകയാണ് പതിവ്. പലപ്പോഴും ഇതിന്റെ ഗുണങ്ങൾ അറിയാതെയാണ് വലിച്ചെറിയുന്നത്. ഇവിടെ കുറച്ച് പഴത്തൊലിയാണ് എടുത്തു വച്ചിരിക്കുന്നത്. പഴം കഴിച്ചു കഴിഞ്ഞാൽ പഴത്തൊലി വലിച്ചു കളയുക ആയിരിക്കും പതിവ്.
ഇനി ഇത് കണ്ടാൽ തൊലി പോലും കളയില്ല അതുപോലെതന്നെ ഉള്ളി ആയാലും വെളുത്തുള്ളി ആയാലും ഉള്ളി കളയുകയാണ് ചെയ്യുന്നത്. പഴ തൊലി ഉപയോഗിച്ചുള്ള ആരോഗ്യഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പഴത്തൊലിയിൽ ധാരാളം വിറ്റാമിൻസ് പൊട്ടാസ്യം കാൽസ്യം ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. തൊലിയിൽ ധാരാളം ഉപയോഗങ്ങൾ അടങ്ങിയിട്ടുണ്ട്. പഴം കഴിച്ച ശേഷം മൂന്നാല് തൊലി എടുത്തു വയ്ക്കുക.
പിന്നീട് ഇത് ചെറിയ കഷ്ണങ്ങളാക്കിയാണ് അരിയേണ്ടത്. ഗ്ലാസ് ബൗളിൽ പഴത്തൊലി ഇട്ടുകൊടുക്കുക അതൊ മുങ്ങി നിൽക്കുന്ന രീതിയിൽ വെള്ളവും ഒഴിച്ചു കൊടുക്കുക. ഇത് രണ്ട് ദിവസം അടച്ചുവെച്ച് കഴിഞ്ഞ് നല്ല കിടിലൻ വളം നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാവുന്നതാണ്. ഇത് വീട്ടിൽ തയ്യാറാക്കിയ നല്ല കിടിലൻ ആയിട്ട് ചെടികൾക്ക് വളം ഇട്ടുകൊടുക്കാം. ഈ ചെറിയ കാര്യങ്ങളൊന്നും ഇനിയെങ്കിലും അറിയാതെ പോകല്ലേ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.