പലതരത്തിലുള്ള പഴവർഗ്ഗങ്ങളും നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ഓരോന്നിലും ഓരോ രീതിയിലുള്ള ആരോഗ്യ ഗുണങ്ങളാണ് കാണാൻ കഴിയുക. പഴങ്ങളിലെ മിന്നും താരമാണ് റംബുട്ടാൻ. മലേഷ്യ ശ്രീലങ്ക ഇന്തോനേഷ്യ ഫിലിപ്പീൻസ് എന്നിവിടങ്ങളിലും. തേക്ക് കിഴക്കൻ ഏഷ്യയിലും മറ്റും കണ്ടുവരുന്ന ഫലമാണ് റംബുട്ടാൻ. ലിചിയുടെ ഏറെ സാദൃശ്യമുള്ള ഒന്നാണ് ഇത്. ഇതിന്റെ പുറന്തോടിൽ സമൃദ്ധമായ നാരുകൾ കാണാൻ കഴിയും. കേരളത്തിലെ ഇത് നന്നായി വളരുകയും ഫലം തരികയും ചെയ്യുന്നുണ്ട്. പഴങ്ങളിലെ രാജകുമാരി എന്നും ദേവതകളുടെ ഭക്ഷണം എന്ന് വിശേഷിപ്പിക്കുന്ന ഒരു പഴം കൂടിയാണ് ഇത്.
ഇത് സ്വാദിഷ്ടവും പോഷകസംബന്നവും ആണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് റംബുട്ടാനെ കുറിച്ചാണ്. റമ്പൂട്ടാൻ കഴിക്കുമ്പോൾ ശരീരത്തിൽ ലഭിക്കുന്ന ആരൊഗ്യ ഗുണങ്ങളെക്കുറിച്ച്. അതുപോലെതന്നെ ഔഷധഗുണങ്ങളെ കുറിച്ചും താഴെപ്പറയുന്നുണ്ട്. അതുപോലെ ഇത് കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് താഴെപ്പറയുന്നുണ്ട്. ചുവപ്പ് കടുമഞ്ഞ മഞ്ഞ എന്നി നിറങ്ങളിൽ പഴങ്ങൾ കാണപ്പെടുന്ന ഇനങ്ങൾ ഇതിൽ കാണാൻ കഴിയും.
കൂടാതെ ജാതിമരത്തെ പോലെ ആണ് മരങ്ങളും പെൺ മരങ്ങളും ഇതിൽ കാണാൻ കഴിയും. വളരെ അപൂർവമായി രണ്ടു പൂക്കളും ഒരു മരത്തിൽ തന്നെ കാണപ്പെടുന്ന അവസ്ഥയും ഇതിൽ കാണാറുണ്ട്. ഇപ്പോൾ കേരളത്തിൽ വ്യാപകമായ കൃഷി ചെയ്യുന്ന ഒരു പഴം കൂടിയാണ് ഇത്. റമ്പുട്ടാൻ വൈറ്റമിൻ സി ധാരാളമായി കാണാൻ കഴിയുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നുണ്ട്. 100ഗ്രാം റാബൂട്ടാനിൽ 40 ഗ്രാം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് സ്ഥിരമായി കഴിക്കുകയാണ് എങ്കിൽ പനി ജലദോഷം.
എന്നിവ വരാതെ തടയാൻ സാധിക്കുന്നതാണ്. ശരീരത്തിൽ നിന്ന് വിഷാംശങ്ങൾ നീക്കം ചെയ്യാനും സഹായിക്കുന്ന ഒന്നാണ് ഇത്. കോപ്പർ അടങ്ങിയ പഴം കൂടിയാണ് ഇത്. എല്ലുകളുടെ ആരോഗ്യത്തിന് അതുപോലെതന്നെ രക്തയോട്ടം വർദ്ധിപ്പിക്കാനും അനിമിയും അതുപോലെതന്നെ മുടികൊഴിച്ചിൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും സഹായകരമാണ്. ഇത് ജ്യൂസ് ആയി അതുപോലെ തന്നെ സാലഡിൽ ഉൾപ്പെടുത്തിയും കഴിക്കാൻ കഴിയുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.