കരി പിടിച്ച പാത്രങ്ങൾ വളരെ എളുപ്പത്തിൽ തിളക്കം വെപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ കരിപിടിച്ച പാത്രങ്ങൾ വെളുപ്പിക്കാൻ സാധിക്കുന്നതാണ്. അടുക്കളയിൽ വീട്ടമ്മമാർക്ക് ഏറെ സഹായകരമായ ഒന്നുകൂടിയാണ് ഇത്. അടുക്കളയിൽ കാണുന്ന സകലവിധ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എങ്ങനെ കരിപിടിച്ച പാത്രങ്ങൾ വെളുപ്പിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിന് സഹായികരമായ ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കു വയ്ക്കുന്നത്. അതിനുമുമ്പ് മറ്റു ടിപ്പുകൾ പരിചയപ്പെടാം.
വീട്ടിൽ പലപ്പോഴും മാറ്റിവെച്ചിരിക്കുന്ന ചില ഗിഫ്റ്റ് കിട്ടുന്ന ഗ്ലാസുകൾ ഉണ്ടായിരിക്കും. ചില ജുവാലരിയുടെ യുടെ അതുപോലെതന്നെ മറ്റു പല ഷോപ്പുകളുടെ നെയിം പ്രിന്റ് ചെയ്ത ക്ലാസുകൾ ഉണ്ടാകും. ഇത് എപ്പോഴും മാറ്റിവെക്കുകയാണ് പതിവ്. ഇനി ഇത്തരത്തിലുള്ള പ്രിന്റുകൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒരു പാത്രത്തിലേക്ക് കുറച്ച് വിനാഗിരി എടുക്കുക. ഇത് ഒരു ബ്രഷ് ഉപയോഗിച്ച് നല്ല രീതിയിൽ തന്നെ റബ്ബ് ചെയ്തു കൊടുക്കുക. എത്ര ഗ്ലാസ് ഉണ്ടോ അതിനനുസരിച്ച് റബ്ബ് ചെയ്തുകൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്ത ശേഷം ഒരു പാത്രത്തിലേക്ക് ഭാക്കി വിനാഗിരി ഒഴിച്ച് കൊടുക്കാം.
പിന്നീട് പ്രിന്റിംഗ് വരുന്ന മുക്കി വയ്ക്കുക. ഇങ്ങനെ ചെയ്തശേഷം വീണ്ടും ബ്രഷ് ഉപയോഗിച്ച് റബ്ബ് ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. തക്കാളി പെട്ടെന്ന് എങ്ങനെ ചീയുന്നത് മാറ്റാം എന്ന് നോക്കാം. കുറച്ച് സെല്ലോ ടേപ്പ് കട്ട് ചെയ്ത് എടുത്ത ശേഷം. തക്കാളിയുടെ കടഭാഗത്ത് കൃത്യമായി കവർ ചെയ്യുന്ന രീതിയിൽ ഒട്ടിച്ചേക്കുക. ഇങ്ങനെ ചെയ്താൽ പെട്ടെന്ന് ചീയ്യുന്ന പ്രശ്നം ഒഴിവാക്കാം. അതുപോലെ തന്നെ ഒട്ടുമിക്ക വീട്ടമ്മമാരുടെയും ഒരു പ്രധാന പ്രശ്നം ഇന്ന് നമുക്ക് മാറ്റിയെടുക്കാം. കാലമായി കരി പിടിച്ചിരിക്കുന്ന ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. ഒരുപാട് ഫ്രൈ ചെയ്യാനായി ഉപയോഗിക്കുമ്പോൾ ഈ രീതിയിൽ ആകും.
ഇതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുക്കുക. ഇതിലേക്ക് കുറച്ച് സാധനങ്ങൾ ചേർത്തുകൊടുക്കുക രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡാ. പിന്നീട് ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഉപ്പുപൊടി ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് വിനാഗിരി ആണ് ചേർത്തു കൊടുക്കേണ്ടത്. ഇത് രണ്ട് ടേബിൾ സ്പൂൺ ചേർത്ത് കൊടുക്കുക. ഇനി ഏത് ഡിറ്റർജെന്റ് ആണോ ഉപയോഗിക്കുന്നത് അതും രണ്ട് ടേബിൾ സ്പൂൺ ഒഴിച്ചു കൊടുത്തശേഷം നല്ലപോലെ മിസ്സ് ചെയ്തെടുക്കാവുന്നതാണ്. ഇത് തിളപ്പിച്ച ശേഷം ചീനച്ചട്ടി ഇതിലേക്ക് ഇറക്കി വയ്ക്കുക. വളരെ എളുപ്പത്തിൽ തന്നെ ഇതിലെ കരി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.