ഒരു കിടിലം വ്യത്യസ്തമാർന്ന ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. എല്ലാവർക്കും തന്നെ വീട്ടിൽ ചെയ്യാവുന്ന നല്ല ആരോഗ്യകരമായ ഈവനിംഗ് സ്നാക്സ് റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചേമ്പില ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. നമ്മുടെ വീടിന്റെ മുറ്റത്തെ ചേമ്പും ചേമ്പിന്റെ ഇലയും എപ്പോഴും ലഭിക്കുന്ന ഒന്നാണ്. നമ്മുടെ നാട്ടിലുള്ളവർക്ക് എന്തായാലും ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്.
ഇതുവരെ ചെയ്തു നോക്കാത്ത റെസിപ്പി കൂടി ആയിരിക്കും ഇത്. എന്തായാലും എല്ലാവരും ഇത് കണ്ടു നോക്കുക. ഇത് തയ്യാറാക്കി വരുന്ന സമയത്ത് ചേമ്പിന്റെ ഇലയാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് പോലും പലർക്കും മനസ്സിലാകില്ല. അത്രയും രുചികരമായ ഒരു റെസിപ്പിയാണ് ഇത്. അതിനായി കുറച്ച് ചേമ്പില എടുക്കുക. കഴിക്കുന്ന ചേമ്പില അറിയുന്നവരോട് ചോദിച്ച് മനസ്സിലാക്കിയ ശേഷമാണ് എടുക്കാൻ.
ഇത് ഇലയുടെ വലിപ്പം അനുസരിച്ച് കട്ട് ചെയ്ത് എടുക്കാവുന്നതാണ്. ചേമ്പിലയുടെ നടുവിലുള്ള വെയ്ൻസ് ഒഴിവാക്കേണ്ടതാണ്. പിന്നീട് ഒന്നര കപ്പ് കടലമാവ് ആണ് ഇതിലേക്ക് ആവശ്യം. അതുപോലെതന്നെ കോൽ പൊളി ഇതിലേക്ക് ആവശ്യമാണ്. പിന്നീട് ഈ മാവിലേക്ക് അരിപ്പൊടി രണ്ട് ടേബിൾ സ്പൂൺ ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക.
അതുപോലെതന്നെ മുക്കാൽ ടീസ്പൂൺ കാശ്മീരി മുളകുപൊടി ചേർത്ത് കൊടുക്കുക. പിന്നീട് നേരത്തെ പിഴിഞ്ഞു വച്ച കോൽ പുള്ളി ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു മുട്ട കൂടി പൊട്ടിച്ചു ഒഴിക്കുക. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്നതാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.