നമ്മുടെ ഇന്നത്തെ ജീവിത ശൈലിയുടെ ഭാഗമായി നിരവധി അസുഖങ്ങളും ശരീരത്തിൽ ഉണ്ടാകുന്ന അവസ്ഥ കാണാറുണ്ട്. ഏറ്റവും കൂടുതൽ ഹാർട് അറ്റാക്ക് കണ്ടുവരുന്ന സംസ്ഥാനമാണ് കേരളം. പലപ്പോഴും പലരും ഇത്തരം പ്രശ്നങ്ങൾ മൂലംവലിയ രീതിയിൽ ഭയപ്പെടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇന്നത്തെ കാലത്ത് ഹാർട്ട് അറ്റാക്ക് ഇത്ര കൂടാനുള്ള കാരണം എന്താണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഏറ്റവും കൂടുതലായി ഡയബറ്റിസ് കാണാൻ കഴിയുന്ന സ്ഥലമാണ് കേരളം.
അതുപോലെതന്നെ ഏറ്റവും കൂടുതലായി ഹൈപ്പർ ടെൻഷനും കാണാൻ കഴിയും. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കേരളത്തിൽ കൂടുന്നത് എന്ന് നമുക്ക് നോക്കാം. ഇന്നത്തെ കാലത്ത് നമ്മുടെ ജീവിത ശൈലി വലിയ രീതിയിൽ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാണ്. ഹാർട്ട് അറ്റാക്ക് പോലുള്ള പ്രശ്നങ്ങൾ പാരമ്പര്യം മൂലവും കണ്ടുവരുന്നത് എങ്കിലും അത് ചെറിയൊരു ശതമാനം മാത്രമാണ്.
ഹാർട്ട് അറ്റാക്ക് റിസ്ക് ഫാറ്റർ ചെയ്ഞ്ച് ചെയ്യാൻ പറ്റുന്നതും ചേഞ്ച് ചെയ്യാൻ പറ്റാത്തത് കാണാൻ കഴിയും. ജനറ്റിക് ആയി ഉണ്ടാകുന്ന പ്രശ്നങ്ങൾ മാറ്റാൻ സാധിക്കാത്തവയാണ്. രണ്ടാമത് പുരുഷന്മാരിലാണ് ഹാർട്ടറ്റാക്ക് സ്ത്രീകളെ അപേക്ഷിച്ചു കൂടുതലായി കാണുന്നത്. ഇതു കൂടാതെ അഭിപ്രായപരിധി ഇതിനെ ഒരു കാരണമാണ്. പ്രായം കൂടുന്തോറും ഇത്തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നതാണ്.
ചെയ്ഞ്ച് ചെയ്യാൻ കഴിയുന്നവ എന്താണ് എന്ന് നോക്കാം. ഇത്തരത്തിലുള്ള കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഡയബറ്റിസ് ഹൈപ്പർ ടെൻഷൻ ഹൈ കൊളസ്ട്രോൾ വ്യായാമമില്ലാത്ത ജീവിതശൈലി അമിതമായ ഭാഷണരീതി പുകവലി സ്ട്രെസ് എന്നിവ നിയന്ത്രിച്ചു കഴിഞ്ഞാൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.