തേനും വെളുത്തുള്ളിയും ചേർത്ത് കഴിച്ചാൽ… ഈ ഗുണങ്ങൾ ഒന്നുമറിയാതെ പോകല്ലേ…

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരുപാട് ഭക്ഷണപദാർത്ഥങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ഓരോന്നിനും അതിന്റെതായ ആരോഗ്യ ഗുണങ്ങൾ കാണാൻ കഴിയും. തേനും വെളുത്തുള്ളിയും ഒന്നിച്ചു കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. നമ്മുടെ ശരീരത്തിന് ആവശ്യമായ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള വസ്തുക്കളാണ് തേനും വെളുത്തുള്ളിയും.

ഇതിൽ കൂടുതൽ അടങ്ങിയിട്ടുള്ള ആദി ഓക്സിഡന്റുകൾ തന്നെയാണ് ഇതിന്റെ പ്രധാന ഗുണങ്ങൾ. ഇതുമൂലം നമുക്കുണ്ടാകുന്ന പല രോഗങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്നു. മാത്രമല്ല ശരീരത്തിൽ പല അസുഖങ്ങളും വരാതിരിക്കാൻ പ്രതിരോധിക്കാനും സഹായകരമായ ഒന്നാണ് ഇത്. തേനും വെളുത്തുള്ളിയും പലരീതിയിലും നാം കഴിക്കാറുണ്ട് എങ്കിലും ഇത് ഒന്നിച്ചു കഴിക്കുമ്പോഴാണ് ഗുണങ്ങൾ കൂടുതലായി കാണാൻ കഴിയുക. തേനും വെളുത്തുള്ളിയും ഒന്നിച്ചുള്ള മിശ്രിതം ഇങ്ങനെ തയ്യാറാക്കാം.

എന്നും ഇതിന്റെ ആരൊഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. പ്രധാനമായി ആവശ്യമുള്ളത് വെളുത്തുള്ളിയാണ്. നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായ ഒന്നാണ് വെളുത്തുള്ളി. കൂടുതലും കറികളിൽ ചേർക്കാനാണ് വെളുത്തുള്ളി ഉപയോഗിക്കുന്നത്. വെളുത്തുള്ളി ചെറുതായി അരിഞ്ഞ ശേഷം ഇതിലേക്ക് തേൻ ചേർത്ത് കൊടുക്കുക. വെളുത്തുള്ളിയുടെ മുകൾഭാഗം വരെ തേൻ വരുന്ന രീതിയിൽ ഇത് ഒഴിച്ച് കൊടുക്കാൻ സാധിക്കുന്നതാണ്.

പിന്നീട് ഇത് നല്ല രീതിയിൽ മിക്സ് ചെയ്ത് അടച്ച് സൂക്ഷിക്കാവുന്നതാണ്. ഒരാഴ്ച കഴിഞ്ഞശേഷം ഇത് ഉപയോഗിക്കാവുന്നതാണ്. വെളുത്തുള്ളി ക്ലീൻ ചെയ്യുന്ന സമയത്ത് ഒട്ടും ജലാംശം ഉണ്ടാക്കാൻ പാടില്ല. വെള്ളത്തിന്റെ അംശ്യ മുണ്ടെങ്കിൽ ഇത് പൂത്ത് പോകാനുള്ള സാധ്യത കൂടുതലാണ്. പിന്നീട് ഇത് കഴിക്കേണ്ടത് വെറും വയറ്റിൽ രാവിലെ ഒരു സ്പൂൺ വീതമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *