എല്ലാവർക്കും വളരെ ഉപകാരപ്രദമാകുന്ന ഒരു കിച്ചൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ മീൻ ചിതമ്പൽ കളഞ്ഞ ക്ലീൻ ആക്കി എടുക്കാൻ സഹായിക്കുന്ന ഒരു കാര്യമാണ് ഇവിടെ പറയുന്നത്. ഒരു വ്യത്യസ്തമായ വീഡിയോ ആണ് ഇവിടെ പറയുന്നത്. അധികം ആർക്കും അറിയാത്ത ഒന്നാണ് ഇത്. മീൻ ക്ലീൻ ചെയ്യാനായി സ്ക്രബർ.
സ്റ്റീൽ സ്ക്രബർ ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ കത്തി ഉപയോഗിച്ചാണ് മീൻ ക്ലീൻ ചെയ്ത് എടുക്കുന്നത്. ഇതുകൂടാതെ പീലർ ഉപയോഗിച്ച മീൻ നല്ല രീതിയിൽ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നത്. എന്നാൽ ഇതൊന്നും കൂടാതെ സ്ക്രബർ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ നല്ല നീറ്റ് ക്ലീനായി മീൻ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്.
അതിനായി സ്റ്റീൽ സ്ക്രബർ ആണ് ഉപയോഗിക്കേണ്ടത്. ആദ്യം തന്നെ മീൻ എടുത്ത ശേഷം അതിന്റെ ചിറക് വാല് എന്നിവ കട്ട് ചെയ്തു കളയുക. തല കട്ട് ചെയ്യുന്നതിന് മുമ്പ് സ്ക്രബർ ഉപയോഗിച്ച് ഉരച്ചുകഴിഞ്ഞൽ എല്ലാ ചിതമ്പലും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു ടിപ്പുകൾ ആണ് ഇത്.
ഏത് മീൻ വേണമെങ്കിലും ഈ രീതിയിൽ ചെയ്യാവുന്നതാണ്. കൈ മുറിയാതെ തന്നെ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. നല്ല എളുപ്പത്തിൽ അധികം സമയം കൂടാതെ തന്നെ നമുക്ക് മീൻ വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.