ശരീരത്തിൽ പെട്ടെന്ന് ഉണ്ടാകുന്ന വേദന ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. പല കാരണങ്ങൾ കൊണ്ടും നെഞ്ചിൽ വേദന ഉണ്ടാക്കാറുണ്ട്. ഇത് സാധാരണഗതിയിൽ ഫ്രണ്ടിലായിരിക്കും ഉണ്ടാവുക. ഇല്ലെങ്കിൽ മുതുകിൽ പിന്നിൽ ആയിരിക്കും ഉണ്ടാവുക. ഇതിന്റെ കാരണം എന്താണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വാൽവിനെ എഫക്ട് ചെയ്യുന്ന രണ്ടു തരത്തിലുള്ള അസുഖങ്ങളാണ് കാണാൻ കഴിയും. ചില ആളുകൾക്ക് വാൾവ് ചുരുങ്ങിപ്പോകുന്ന അവസ്ഥ കാണാം.
ചില ആളുകൾക്ക് വാൽവിന് വീക്ക് സംഭവിക്കാം. പ്രധാനമായും റുബാറ്റിക് ഫീവർ എന്ന അസുഖം കാരണം. ഇത് ഹാർടിനെ ബാധിക്കുകയും അത് വാൽവുകളെ ബാധിക്കുകയും ഇതുമൂലം വാൽവുകൾ ചുരുങ്ങിപ്പോകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള വാൽവുകൾക്ക് ലീക്ക് സംഭവിക്കുന്നത് വാൽവിന് കണക്ടീവ് ടിഷ്യു ഡെഫിസിയൻസി കാരണം വാൽവ് കൃത്യമായി രീതിയിൽ വർക്ക് ചെയ്യില്ല.
ഇത് കൂടാതെ പ്രായം ആകുമ്പോൾ വാൽവുകൾക്ക് ഡി ജനറേഷൻ സംഭവിക്കാം. ഈ കാരണങ്ങൾ കൊണ്ട് മൈക്രോ വാൾവിന് ലീക്ക് സംഭവിക്കാം. ഇതുമൂലം എന്തെല്ലാം പ്രശ്നങ്ങളാണ് ഉണ്ടാകുന്നത് എന്ന് നോക്കാം. സാധാരണ മൈക്രോ വാള്വ് പ്രശ്നങ്ങളുണ്ടാകുന്ന ലക്ഷണങ്ങൾ ശ്വാസംമുട്ട് ആണ് പ്രധാനമായും ഉണ്ടാകുന്നത്. ഇതുകൂടാതെ ലെഫ്റ്റ്.
അട്രീയത്തിനകത്തു ബ്ലഡ് അധികമായി കെട്ടിക്കിടക്കുന്നത് മൂലം ഇത് കട്ട പിടിക്കാനുള്ള സാധ്യത കൂടുതലാണ്. പിന്നീട് ഇത് പൊടിഞ്ഞു പോവുകയും ശരീരത്തിൽ പല ഭാഗത്ത് പോവുകയും ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ഇത് തലച്ചോറിൽ പോവുകയാണ് എങ്കിൽ സ്ട്രോക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.