എല്ലാവർക്കും അറിയുന്ന ഒന്നാണ് കരിംജീരകം. നിരവധി ആരോഗ്യഗുണങ്ങൾ കരിഞ്ചീരകത്തിൽ അടങ്ങിയിട്ടുണ്ട്. നിരവധി ഫലങ്ങളും ഔഷധ മൂല്യങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് കരിംജീരകം. ഫോസ്ഫേറ്റ് അയൻ ഫോസ്ഫറസ് കാർബൺ ഹൈഡ്രജൻ തുടങ്ങിയവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിൽ കൂടുതൽ ഉപകാരപ്രദമായ എണ്ണയാണ്. കൂടാതെ വൈറസിനെ മറ്റു സൂക്ഷ്മാണുക്കളെ നശിപ്പിക്കാനുള്ള കഴിവ്ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ക്യാൻസറിനെ പ്രതിരോധിക്കാനുള്ള കരോട്ടിനും ഇതിൽ ശക്തമായി അടങ്ങിയിട്ടുണ്ട്. ശക്തവും ഉന്മേഷതായകവുമായ ജനിതകഹോർമാണുകൾ മൂത്രത്തെയും പിത്തത്തെയും ഇടയ്ക്ക് വിടുന്ന ഘടകങ്ങളും ദഹനത്തെ സഹായിക്കുന്ന എൻസൈമുകൾ തുടങ്ങിയവയും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അനവധി രോഗങ്ങൾക്കുള്ള മരുന്നാണ് കരിഞ്ചീരകം. ഉഷ്ണ വീര്യമുള്ളതാണ് എന്നതുകൊണ്ടുതന്നെ ശൈത്യരോഗങ്ങളെ ഇല്ലാതാക്കാൻ അത് സഹായിക്കുന്നു.
നീരും മറ്റും കാരണമായി ഉണ്ടാകുന്ന നെഞ്ചുവേദനയ്ക്കും ഇത് ഒരു ഉത്തമ പരിഹാരമാണ്. ഇസ്ലാമിക വൈദ്യശാസ്ത്ര പണ്ഡിതന്മാർ കരിഞ്ചീരകം അനവധി രോഗങ്ങൾക്ക് മരുന്ന് നിർദ്ദേശിച്ചതായി നമുക്ക് കാണാൻ കഴിയും. ഒന്ന് മുടി കുഴിച്ചിലിന്. കരിചീരകപ്പൊടി ഉപയോഗിച്ച് മുടികൊഴിച്ചിൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതുകൂടാതെ തലവേദന പ്രശ്നങ്ങൾ മാറ്റിയെടുക്കാനും സഹായകരമായ ഒന്നാണ് ഇത്.
പേനും ഈരും അകറ്റാനും കരിഞ്ചീരകം ഒരു ഉത്തമ ഔഷധമാണ്. ഇത് കുഴമ്പ് ആയി വരുന്നതാണ്. കരിഞ്ചീരകം നന്നായി പൊടിച്ചാൽ ഇത് 15 മിനിറ്റ് വെയിൽ കായ്ക ഇങ്ങനെ ചെയ്താൽ തല ചുറ്റൽ ചെവി വേദന പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.