തൈറോയ്ഡ് പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. തൈറോയ്ഡ് മരുന്നില്ലാതെ തന്നെ മാറ്റിയെടുക്കാൻ എന്തെങ്കിലും മാർഗങ്ങൾ ഉണ്ടോ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് എളുപ്പത്തിൽ പരിഹാരം കാണാൻ കഴിയുമോ. സർജറി ഇല്ലാതെ സർജറി ഒഴിവാക്കിക്കൊണ്ട് എങ്ങനെ ചികിത്സിക്കാൻ കഴിയും.
തൈറോയ്ഡ് ലക്ഷണങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങൾ മിക്ക ആളുകൾക്കും അറിയാവുന്ന ഒന്നാണ്. പലപ്പോഴും ക്ഷീണമാണ്ഏറ്റവും അധികം ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശ്നവും. ഹൈപ്പോ തൈറോയ്ഡിസം ഭാഗമായി അതോടൊപ്പം ശരീരത്തിൽ പല ഭാഗങ്ങളിലും വേദന ഉണ്ടാവുക. ഭാരം കുറയുക അല്ലെങ്കിൽ കൂടുക. ഹൃദയത്തിന്റെ റേറ്റ് ക്രമാതീതമായി കൂടുന്ന അവസ്ഥ.
നെഞ്ചിലെ പിട പിടപ്പ് ഉണ്ടാവുക മുടികൊഴിച്ചിൽ പ്രശ്നങ്ങൾ ഉണ്ടാവുക. അമിതമായ വിയർപ്പ് ഉണ്ടാവുക ഹൈപ്പോ തൈറോയിസം ആണെങ്കിൽ ചെറിയ തണുപ്പ് പോലും സഹിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാവുക. ഇത്തരത്തിൽ പല രീതിയിലും ഉള്ള അവസ്ഥകൾ തൈറോഡ് മൂലം ഉണ്ടാകാറുണ്ട്. തൈറോയ്ഡ് രോഗം ഉണ്ടോ നോക്കാനായി പലരും ബ്ലഡ് ടെസ്റ്റുകൾ ചെയ്യാറുണ്ട്. Tsh ഇത് കൂടുമ്പോൾ തൈറോയ്ഡ് പ്രവർത്തനം കുറവാണ്.
അതുപോലെതന്നെ ഇത് പറയുമ്പോൾ തൈറോയ്ഡ് പ്രവർത്തനം കൂടുന്ന അവസ്ഥയും ഉണ്ടാകുന്നു. ഇത്തരം അവസ്ഥകളിൽ കൃത്യമായ ഡയറ്റ് മോഡിഫിക്കേഷൻ ഭക്ഷണത്തിൽ നിയന്ത്രണം എന്നിവ കൊണ്ടു വരുത്തേണ്ടത് ആവശ്യമാണ്. ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനിൽ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്. ഇതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം എയർ പൊലൂഷൻ ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.