ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവരുന്നത് റുമാത്രോയിഡ് ആർത്രൈറ്റിസ് പ്രേശ്നത്തെ പറ്റിയാണ്. നമുക്കറിയാം നിരവധി പേരുകളിൽ കണ്ടുവരുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ ഒന്നാണ് ശരീര വേദന. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കും പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. റുമാത്രോയിഡ് ആർത്രൈറ്റിസ് എത്രമാണ് കണ്ണുകളെ എഫക്ട് ചെയ്യുന്നത് അതിന്റെ റിലീഫ് മൂലം കണ്ണുകൾക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.
ജോയിന്റുകളിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും ഇത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവരുന്നത്. സാധാരണ പ്രായമായ വരിലാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടിരുന്നത് എങ്കിലും ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും പ്രശ്നങ്ങൾ വളരെ കൂടുതലായി കണ്ടുവരുന്ന അവസ്ഥയാണ്. സന്ധിവാതം രക്തവാദം തുടങ്ങിയ അസുഖങ്ങൾക്ക്.
ഫലപ്രദം മാണെന്ന് പറയുന്ന നിരവധി കേസുകൾ നമുക്ക് കാണാൻ കഴിയും. ഇത്തരക്കാർക്ക് ഉറങ്ങി എഴുന്നേറ്റാൽ തന്നെ വേദന തുടങ്ങുന്ന അവസ്ഥയാണ് കാണുന്നത്. ഇതു കൂടാതെ ജോയിന്റുകൾ ഉണ്ടാകുന്ന വേദന ക്ഷീണം പനി തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം തന്നെ കണ്ടുവരാം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെപ്പറയുന്നത്.
എന്താണ് റുമാത്രോയിഡ് ആർത്രൈറ്റിസ് എന്ന് നമുക്ക് നോക്കാം. ജനസംഖ്യ 2% ആളുകളിൽ കണ്ടുവരുന്ന അസുഖമാണ് റുമാത്രോയിഡ് ആർത്രൈറ്റിസ്. ഇത് ഓട്ടോ ഇമുണ് ഡിസീസ് ആയാണ് കണ്ടുവരുന്നത്. ഇതിന്റെ പ്രധാന ചികിത്സാരീതി യൂനാനി വൈദ്യവും മോഡേൺ വൈദ്യരീതിയും വ്യത്യസ്തമായാണ് കാണാൻ കഴിയുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.