വളരെ എളുപ്പത്തിൽ തന്നെ ബെഡ്ഷീറ്റ് ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചവിട്ടി ക്ലീൻ ചെയ്യുന്ന ഐഡിയ പലർക്കും അറിയാവുന്നതാണ്. അതുപോലെതന്നെ വളരെ എളുപ്പത്തിൽ എങ്ങനെ വീട്ടിലെ പുതപ്പ് അതുപോലെതന്നെ ബെഡ്ഷീറ്റ് ക്ലീൻ ചെയ്ത് എടുക്കാൻ.
തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ടിപ്പ് ചുവരിൽ കുട്ടികളെ സ്കെച്ച് ഉപയോഗിച്ച് വരച്ചിട്ടുണ്ടെങ്കിൽ അത് എങ്ങനെ ക്ലീൻ ചെയ്യാം എന്ന് നോക്കാം. ഇതിനായി ആവശ്യമുള്ളത് ലൈസൂൾ ആണ്. ഇതുകൂടാതെ കുറച്ചു വെള്ളം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ചെയ്തു എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ചുമര് വൃത്തിയാക്കാൻ സാധിക്കുന്നതാണ്.
ഇനി പുതപ്പ് ബെഡ്ഷീറ്റ് എങ്ങനെ ക്ലീൻ ചെയ്യാം എന്ന് നോക്കാം. വാഷിംഗ് മെഷീൻ വീട്ടിൽ ഇല്ലാത്തവർക്കും വാഷിംഗ് മെഷീൻ കേടായ അവസ്ഥകളിലും ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഷോൾഡർ വേദന പ്രശ്നങ്ങൾ ഉള്ളവർക്ക് വളരെ എളുപത്തിൽ ചെയ്യാവുന്ന ഒന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. കട്ടിയുള്ള വസ്ത്രങ്ങൾ കഴുകാൻ സഹായിക്കുന്ന ഒന്ന് കുട്ടിയാണ് ഇത്.
ഇതിലേക്ക് ഒരു ബക്കറ്റ് വെള്ളം എടുക്കുക. പിന്നീട് ഇതിലേക്ക് ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. രണ്ടു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ഇട്ടുകൊടുത്താൽ മതിയാകും. കൂടാതെ ഡിറ്റർജന്റ് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. എളുപ്പത്തിൽ തന്നെ ഇനി ക്ലീനിങ് നടത്താവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.