ബാത്റൂമിൽ കാണുന്ന ചില പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി വീട്ടമ്മമാരെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമായിരിക്കും ഇത്. ബാത്റൂമിൽ കറ നിസ്സാരമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഒരു ചെറിയ ടിപ്പു ആണ് ഇത്.
ബാത്റൂമിൽ നല്ല രീതിയിൽ തന്നെ കറയും അഴുക്കും ചെളിയും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കാലങ്ങളെ വൃത്തിയാക്കാതെ കിടക്കുന്ന ബാത്റൂം ആണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ വളരെ കൂടുതലായിരിക്കും. മാറ്റിയെടുക്കുക എന്നത് വളരെ ബുദ്ധിമുട്ട് ആയിരിക്കും. എത്ര ഉരച്ചാലും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കണമെന്നില്ല. അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇരുമ്പൻപുളി ഉപയോഗിച്ച് ചെയ്യാവുന്ന ഒരു കിടിലം വിദ്യയാണ് ഇത്.
നല്ല റിസൾട്ട് കിട്ടുക എന്ന് മാത്രമല്ല ബാത്റൂം നല്ല രീതിയിൽ തന്നെ വെട്ടി തിളങ്ങുകയും ചെയ്യും. പൊതുവേ നമ്മുടെ എല്ലാവരുടെ വീട്ടിലും കാണുന്ന ഒന്നാണ് ഇരുമ്പൻപുളി. ഇരുമ്പം പുളി എന്നും ചിലർ പറയും. ഇത് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ പറയുന്നത്. ഇതിന്റെ കടയ്ക്കൽ വെറുതെ കൊഴിഞ്ഞു പോകുന്ന ഇരുമ്പൻപുളി ഇനി വെറുതെ കളയണ്ട ഇത് ഉപയോഗിച്ച്.
വളരെ എളുപ്പത്തിൽ തന്നെ ടൈലുകളിൽ ഉണ്ടാകുന്ന കറ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ടൈലുകളിൽ ഉണ്ടാകുന്ന ഇരുമ്പുകറ മാറ്റിയെടുക്കാനും ഇത് വളരെയേറെ സഹായകമാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് നിങ്ങളുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.