എല്ലാ വീട്ടമ്മമാർക്കും ഉപകാരപ്രദമായ ഒരു കിടിലൻ ടിപ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വസ്ത്രങ്ങളിലുള്ള കറയും അഴുക്കും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി നിഷ്പ്രയാസം തന്നെ ഒരു മിനിറ്റിനുള്ളിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഭക്ഷണത്തിന്റെ അതുപോലെതന്നെ മെഴുക്ക് കറയാണ് ഇത്തരത്തിൽ കാണാൻ കഴിയുന്നത്.
വീട്ടിൽ ലഭ്യമായ ചില സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇനി കറ മാറ്റിയെടുക്കാം. ചിലപ്പോൾ വെള്ള തുണികളിൽ ശ്രദ്ധിക്കാതെ പലതരത്തിലുള്ള കറയും പറ്റാറുണ്ട്. അതുപോലെതന്നെ കഴുകുന്ന സമയത്ത് മറ്റു തുണികളുടെ കറ കയറിപ്പിടിക്കാം. ചിലപ്പോൾ ഏറ്റവും ഇഷ്ടപ്പെട്ട തോണികളിൽ ആയിരിക്കും ഇത്തരത്തിൽ പെട്ടെന്ന് കറ പിടിക്കുന്നത്. ഇത്തരം കറകൾ എങ്ങനെ മാറ്റിയെടുക്കാം എന്ന് ചിന്തിക്കുന്നവരാണ്.
ചിലർ ഇത് മാറ്റിയെടുക്കാൻ ട്രൈ ക്ളീനിങ്ങിന് കൊടുക്കുന്നവരാണ്. ഇത്തരം പ്രശ്നങ്ങൾ വീട്ടിൽ തന്നെ മാറ്റിയെടുക്കാം. ഇത് എങ്ങനെയാണ് എന്നാണ് ഇവിടെ പങ്കുവെക്കുന്നത്. നമ്മുടെ തുണികളിൽ ഉണ്ടാകുന്ന ചെറിയ കറകൾ മാറ്റിയെടുക്കാൻ ചെയ്യേണ്ടത് ലൈസോൾ ഇടുക എന്നതാണ്. ഇത് ഒഴിച്ചുകൊടുത്ത ശേഷം വാഷ് ചെയ്താൽ ചെറിയ കറകൾ പെട്ടെന്ന് തന്നെ പോയി കിട്ടുന്നതാണ്.
യൂണിഫോമിലുള്ള കറ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഉപയോഗിക്കാത്ത ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ചു കൊടുത്താൽ ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഈയൊരു രീതിയിൽ വളരെ എളുപ്പത്തിൽ തന്നെ വസ്ത്രങ്ങളിൽ പറ്റുന്ന കറ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.