പല്ലുകളിൽ ഉണ്ടാകുന്ന കറ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ പല്ലുകളിൽ ഉണ്ടാകുന്ന കറ മാറ്റിയെടുക്കാൻ സാധിക്കും. ഇന്നത്തെ കാലത്ത് നിരവധി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് പല്ലുകളിൽ ഉണ്ടാകുന്ന കറ. ഇതു വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് പിന്നീട് കാരണമാകാം.
പല്ലുകൾക്ക് ബലക്ഷയം ഉണ്ടാകാനും കേടു വരാനും പല്ലുകളിൽ വേദന ഉണ്ടാകാനും ഇത് കാരണമാകുന്നു. പല കാരണങ്ങൾ കൊണ്ടും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇതിനു പ്രധാന കാരണം ഇന്നത്തെ ജീവിത ശൈലി തന്നെയാണ്. ചിലരുടെ പല്ലുകളിൽ നന്നായി കറ അടിഞ്ഞുകൂടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള കറ വീട്ടിൽ തന്നെ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇന്നത്തെ ഭക്ഷണം ശീലം പുകവലി പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം അമിതമായ ചായയുടെ ഉപയോഗം എന്നിവയെല്ലാം ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാം. ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ഒരു ചെറിയ കഷണം ഇഞ്ചി ആണ് ആവശ്യമുള്ളത്.
കറ അടിഞ്ഞു കൂടുമ്പോൾ ബ്രഷ് ചെയ്യുന്ന സമയത്ത് ബ്ലഡ് വരാനുള്ള സാധ്യത കൂടുതലാണ്. അത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും മോണ നല്ല വൃത്തിയാക്കി വയ്ക്കാനും ഇതിന് സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.