വിറ്റാമിൻ ഡി ശരീരത്തിൽ കുറയുന്നതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെ പറ്റി ചിലർക്കെങ്കിലും അറിയാമായിരിക്കും. ഓരോരുത്തർക്കും പല തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. മുടികൊഴിച്ചിൽ പല്ലുകളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ. നഖത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ. മറവി ബുദ്ധിമുട്ട് അസ്ഥികളിൽ ഉണ്ടാകുന്ന വേദന ചർമ്മത്തിൽ ഉണ്ടാകുന്ന ഡാമേജ് ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം.
വൈറ്റമിൻ ഡി കുറയുന്ന മൂലം ഉണ്ടാകുന്നതാണ്. കൊളസ്ട്രോൾ യൂട്ടിലൈസ് ചെയ്യുന്നത് മെറ്റബോളിസത്തിന് ഏറ്റവും കൂടുതൽ ആവശ്യമുള്ളത് വൈറ്റമിൻ ഡിയാണ്. കുടലിന് അബ്സോർഷൻ നടത്താൻ സഹായിക്കുന്നത് വൈറ്റമിൻ ഡി യാണ്. വൈറ്റമിൻ ഡി യുടെ മരുന്ന് കഴിച്ചതിനു ശേഷം വീണ്ടും വൈറ്റമിൻ ഡി ചെക്ക് ചെയ്യേണ്ടതാണ്.
ഇങ്ങനെ ചെയ്ത ശേഷം 32 ടു 100 റേഞ്ചിലാണ് ചില ലാബ് റിപ്പോർട്ടുകൾ വരുന്നത്. ചില സമയത്ത് 75 ടു 250 ആണ്. പല്ലുകളിൽ ഡാമേജ് വരുന്നത് അതുപോലെതന്നെ നഖത്തിൽ ഡാമേജ് വരുന്നത്. തൈറോയ്ഡ് ബന്ധപ്പെട്ട പ്രശ്നങ്ങൾ വരുന്നത്. നന്നായി മെലിഞ്ഞിരിക്കുന്ന ആളുകൾ. നന്നായി വണ്ണം വെച്ചിരിക്കുന്നത്. ബോഡി വെയിറ്റ് കൃത്യമായി മൈൻഡ് ചെയ്യാൻ കഴിയാതെ വരുന്ന അവസ്ഥ.
കോൺസെൻട്രേഷൻ ചെയ്യാൻ കഴിയാതെ വരുന്നത്. മറവി പ്രശ്നങ്ങളുണ്ടാകുന്നത് ഇതെല്ലാം തന്നെ വൈറ്റമിൻ ഡിയുടെ എഫിഷ്യൻസി ആണ്. അതുകൊണ്ടുതന്നെ വൈറ്റമിൻ ഡി ചെക്ക് ചെയ്ത് സപ്ലിമെന്റ് എടുക്കേണ്ടത് ആവശ്യമാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ളവർ പ്രത്യേക ശ്രദ്ധിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.