നിരവധിപേർ ബുദ്ധിമുട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് കിഡ്നിയിൽ ഉണ്ടാകുന്ന കല്ല്. പലപ്പോഴും മൂത്രക്കല്ല് പ്രശ്നങ്ങൾ വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. മൂത്രക്കല്ല് പല ആളുകളിലും വളരെ കോമൺ ആയി കണ്ടുവരുന്ന ഒന്നാണ്. കൂടുതലും വേനൽക്കാലത്താണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നത്. ശരീരത്തിൽ ജലാംശം കുറയുന്നത് ആണ് അതിനു പ്രധാന കാരണം.
സാധാരണ അതിന്റെ രോഗലക്ഷണങ്ങൾ പലപ്പോഴും തിരിച്ചറിയാതെ പോകുന്നത് അതിനു കാരണമാകാറുണ്ട്. പിന്നീട് അതികഠിനമായി അവസ്ഥയിലേക്ക് പോകുമ്പോഴാണ് സ്കാൻ ചെയ്യുകയും കല്ലാണ് എന്ന് മനസ്സിലാക്കുകയും ചെയ്യുന്നത്. രോഗലക്ഷണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. ചില ആളുകളിൽ ശക്തമായ നടുവേദന ഉണ്ടാകാം. പിന്നീട് വയറിന്റെ ഒരു ഭാഗത്തുനിന്ന് തുടങ്ങി ഗുഹ്യ ഭാഗത്തെ കാണുന്ന ശക്തമായ വേദന അനുഭവപ്പെടാം.
ഇതുകൂടാതെ മൂത്രത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസം. മൂത്രത്തിൽ പത കൂടുതൽ അല്ലെങ്കിൽ മൂത്രത്തിൽ കോഫി നിറത്തിൽ മൂത്രം പോകുന്ന പ്രശ്നങ്ങൾ. കാലിന്റെ തുടയിലേക്ക് നീളുന്ന വേദന. ശക്തമായി നടുവേദന ആണ് ഇതിന്റെ രോഗലക്ഷണമായി കണ്ടുവരുന്നത്. ചില ആളുകളിൽ ശർദ്ദി ഉണ്ടാവുകയും ചെയ്യുന്നുണ്ട്. സാഹചര്യങ്ങളിൽ എന്തെല്ലാം ശ്രദ്ധിക്കണം എന്ന് നോക്കാം. വെള്ളം കുടിക്കാതിരിക്കുന്നതുമൂലം സ്റ്റോൺ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്.
കിഡ്നിയിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ ഇനി മാറ്റിയെടുക്കാം. ഇത്തരം സാഹചര്യങ്ങളിൽ ഒന്നാമതായി ശ്രദ്ധിക്കേണ്ടത് ഈ ഒരു കാര്യം തന്നെയാണ്. കൂടാതെ ഫാസ്റ്റ് ഫുഡ് സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ കൂടുതലായി ഉപയോഗിക്കുന്നുണ്ട് എങ്കിൽ അത് കല്ല് വരാൻ സാധ്യത കൂടുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.