കരിഞ്ചീരകത്തിന്റെ ആരോഗ്യഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ അടുക്കളയിൽ കാണുന്ന ഒന്നാണ് കരിഞ്ചീരകം. നിരവധി ആരോഗ്യ ഗുണങ്ങൾ കരിഞ്ചീരകത്തിൽ അടങ്ങിയിട്ടുണ്ട്. അത്ഭുതകരമായ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഈ കരിഞ്ചീരകം. ആയുർവേദത്തിൽ മാത്രമല്ല ലോകമെമ്പാടും കരിഞ്ചീരകത്തിന്റെ ഔഷധഗുണങ്ങൾ കാണാൻ കഴിയും.
മരണമൊഴുകെ മറ്റ് എന്ത് അസുഖങ്ങൾക്കും കരിഞ്ചീരകത്തിൽ പ്രതിവിധി കാണാൻ കഴിയും എന്നാണ് വിശ്വസിച്ചിരുന്നത്. പുതിയ പഠനങ്ങൾ പോലും കരിചീരകത്തിൽ അടങ്ങിയിട്ടുള്ള ഔഷധഗുണങ്ങൾ ശരിവെക്കുന്നതാണ്. ഡയബറ്റിക് ഉയർന്ന രക്തസമ്മർദ്ദം ആസ്മ കൊളോൺ കാൻസർ തുടങ്ങിയ അസുഖങ്ങൾക്കെതിരെ പ്രതിരോധിക്കാനുള്ള ശേഷി കരിഞ്ചീരകത്തിൽ അടങ്ങിയിട്ടുണ്ട് എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.
നമ്മുടെ തലച്ചോറിലെ പ്രവർത്തനത്തിന് വളരെ സഹായകരമായ ഒന്നാണ് കരിഞ്ചീരകം. അതുപോലെതന്നെ അപസ്മാരം പോലുള്ള ബുദ്ധിമുട്ടുകൾക്കെതിരെ പ്രവർത്തിക്കുന്ന ഒന്നു കൂടിയാണ് കരിഞ്ചീരകം. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള ഒന്നുതന്നെയാണ്. കൂടാതെ അലർജി അണുബാധ ഇവയ്ക്കെല്ലാം എതിരെ കരിചീരകം നല്ലൊരു പ്രതിവിധിയാണ്. കൂടാതെ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവരും ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളവരും ഇത് കഴിക്കുന്നത് വളരെ നല്ലതാണ്.
ഇതുകൂടാതെ കരിഞ്ചീരകം നമ്മുടെ രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ ഹൈബിപി ഉള്ളവർക്ക് ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. ബിപി നോർമൽ ആക്കാനും ഇത് സഹായിക്കുന്നു. പ്രമേഹ രോഗികൾക്കും കരിഞ്ചീരകം കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ബ്ലഡിലുള്ള ഗ്ലൂക്കോസ് അളവ് കുറച്ച് ഷുഗർ നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.