വീട്ടിൽ ബ്രേക്ക്ഫാസ്റ്റിന് ആയാലും രാത്രിയിലേക്ക് ആണെങ്കിലും കഴിക്കാവുന്ന ഒന്നാണ് ചപ്പാത്തി. നല്ല സോഫ്റ്റ് ചപ്പാത്തി എല്ലാവർക്കും ഇഷ്ടമാണ് അല്ലേ. ഈ രീതിയിൽ ചപ്പാത്തി ലഭിക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല സോഫ്റ്റ് ആയി തന്നെ ഇത് ലഭിക്കുന്നതാണ്. ചപ്പാത്തി കോമ്പിനേഷനായി ഒരു വെജിറ്റബിൾ കുറുമ ആവശ്യമാണ്.
നല്ല ടേസ്റ്റി ആയ കുറുമ ആണ് ഇത്. അഞ്ചു മിനിറ്റുകൊണ്ട് തന്നെ തയ്യാറാക്കി എടുക്കാം. ചപ്പാത്തി എങ്ങനെ സോഫ്റ്റ് ആക്കി എടുക്കാം എന്ന് നമുക്ക് നോക്കാം. ചപ്പാത്തി ഉണ്ടാക്കാനായി രണ്ട് കപ്പ് ഗോതമ്പ് പൊടി എടുക്കുക. പിന്നീട് അര ടീസ്പൂൺ ഉപ്പു കൂടി ചേർത്ത് നല്ലപോലെ മിസ്സ് ചെയ്തു എടുക്കുക. ഈ രണ്ട് കപ്പ് മാവിന് ഒരു കപ്പ് വെള്ളമാണ് ആവശ്യം. ഇത് ആവശ്യാനുസരണം ചേർത്ത് നനച്ച് എടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ കൂടി ഒഴിച്ചു കൊടുത്തശേഷം നല്ല രീതിയിൽ കുഴിച്ചെടുക്കുക.
ഇത് നന്നായി പ്രസ് ചെയ്ത് കുഴച്ചെടുക്കാവുന്നതാണ്. നന്നായി മാവ് ഇടിച്ചു കുഴച്ചു കഴിഞ്ഞ് നല്ല സോഫ്റ്റ് ആയിട്ട് ചപ്പാത്തി ഉണ്ടാക്കാൻ തയ്യാറാക്കുന്നതാണ്. ഇങ്ങനെ കുഴച്ചെടുത്തശേഷം ഇത് റസ്റ്റ് ചെയ്യാൻ. ഒരു 15 20 മിനിറ്റ് സമയം ഇത് റസ്റ്റ് ചെയ്യാൻ വയ്ക്കുക. അതിനുമുൻപ് തന്നെ ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ മാവിന് പുറത്ത് പുരട്ടി കൊടുക്കാവുന്നതാണ്.
പിന്നീട് വളരെ എളുപ്പത്തിൽ തന്നെ ചപ്പാത്തിക്ക് പരത്തി എടുക്കാവുന്നതാണ്. അതിനുശേഷം ഫ്രൈ പാനിലിട്ട് ചപ്പാത്തി തയ്യാറാക്കാം. ആർക്കുവേണമെങ്കിലും വളരെ ഇഷ്ടപ്പെടുന്ന ചപ്പാത്തിയാണ് ഇത്. നിങ്ങൾ ചപ്പാത്തി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് കമന്റ് ചെയൂ. ചപ്പാത്തി സോഫ്റ്റ് ആകുന്നുണ്ടോ എന്നു കൂടി പറയില്ലേ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.