ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മൂക്കിനകത്ത് ഉണ്ടാകുന്ന രക്തത്തിനെ കുറിച്ചാണ്. ഇതിനെ പറയുന്നത് എപി സ്റ്റാസസ് എന്നാണ്. മൂക്കിനകത്ത് നിന്ന് ബ്ലഡ് പുറത്തേക്ക് വരുന്ന അവസ്ഥയാണ് ഇത്. പലപ്പോഴും ഇതിന് എന്താണ് കാരണം എന്ന് മനസ്സിലാക്കാതെ പോകാറാണ് പതിവ്. മൂക്കിൽ നിന്ന് രക്തം വരുന്നത് വളരെ കൂടുതൽ ടെൻഷൻ ഉണ്ടാക്കുന്ന ഒന്നാണ്. അതുപോലെതന്നെ പേടി ഉണ്ടാക്കുന്ന ഒന്നാണ്.
അതിന്റെ കാരണം മൂക്ക് നമ്മുടെ തലച്ചോറിന്റെയും കണ്ണിന്റെയും ബോഡിയുടെയും വളരെ പ്രധാനപ്പെട്ട ഭാഗമാണ്. അതുകൊണ്ടുതന്നെയാണ് ഇത് ഇത്രയേറെ പേടിയുണ്ടാക്കുന്നത്. മൂക്കിൽ നിന്ന് രക്തം വരുന്നതിന്റെ കറക്റ്റ് കാരണങ്ങളും ഇത് എങ്ങനെ മാറ്റിയെടുക്കാൻ തുടങ്ങിയ കാര്യങ്ങളും ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മൂക്കിൽ നിന്നും ബ്ലഡ് എന്തുകൊണ്ടാണ് ഇത്ര വേഗം വരുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം. രക്തക്കുഴലുകൾ നിറഞ്ഞുകിടക്കുന്ന ഒരു ഭാഗമാണ് മൂക്ക്.
നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ രക്തക്കുഴലുകൾ കാണുന്നത് ഈ ഭാഗത്ത് തന്നെയാണ്. ഇവയ്ക്ക് കുഴലുകൾ വളരെ തിന്നായിരിക്കും. അതുകൊണ്ടുതന്നെ ചെറിയ ഒരു പ്രഷർ ഉണ്ടായൽ തന്നെ ചോര പൊടിയാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്താണ് ഇതിന്റെ രോഗലക്ഷണങ്ങൾ എന്ന് നോക്കാം. മൂക്കിനകത്ത് ബ്ലഡ് വരിക തലവേദന വരിക ചിലപ്പോൾ അതിന്റെ കൂടെ മറ്റൊരു ലക്ഷണങ്ങളും കാണാനുള്ള സാധ്യത വളരെ കൂടുതലാണ്.
രണ്ടു തരത്തിലുള്ള കാരണങ്ങൾ ഉണ്ടാകാം. സാധാരണയായി കണ്ടുവരുന്ന കാരണങ്ങൾ. അതിൽ ആദ്യത്തെ കൊച്ചു കുട്ടികൾക്ക് ഇത്തരം പ്രശ്നങ്ങൾ പെട്ടെന്ന് കണ്ടുവരുന്നതായി കണ്ടു വരാം. ഇതുകൂടാതെ വലിയ ആളുകളിൽ പ്രഷർ കൂടുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. ഇതുകൂടാതെ കരൾ പ്രശ്നങ്ങളുണ്ടാകുമ്പോൾ ചെറിയ രീതിയിൽ മൂക്കിൽ നിന്നും എല്ലായിടത്തും ചെറിയ രീതിയിൽ രക്തം വരാം. കൂടുതൽ അറിയുവാനും ഈ വീഡിയോ കാണൂ.