മുടികൊഴിച്ചിൽ പ്രശ്നങ്ങൾ നേരിടുന്ന നിരവധി പേർ നമ്മുടെ ഇടയിൽ കാണാൻ കഴിയും. പൊട്ടിപ്പോകുന്ന പ്രശ്നങ്ങൾ മുടികൊഴിഞ്ഞു പോകുന്ന പ്രശ്നങ്ങൾ ഉള്ള കുറയുന്നത് കഷണ്ടി കയറുന്നത് എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പ്രതികരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുടി ഒരുപാട് കൊഴിഞ്ഞു പോകുന്നു അല്ലെങ്കിൽ വീട് നിറയെ മുടിയാണ്.
മുടി ചീകുമ്പോൾ ചിലപ്പോൾ ചീർപ്പിനകത്ത് മുടി ഉണ്ടാകുന്നു എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. മുടി കൊഴിച്ചിൽ കാരണങ്ങളും ഇതിന് പ്രതിവിധികളും ആണ് ഇവിടെ പറയുന്നത്. സാധാരണഗതിയിൽ തലയിൽ ഒരു ലക്ഷം മുതൽ ഒരു ലക്ഷത്തി അമ്പതിനായിരം മുടികൾ കണ്ടുവരുന്നുണ്ട്. അതിൽ ദിവസവും 100 മുതൽ 150 വരെ മുടികൾ കുറഞ്ഞു പോകാം.
അതുപോലെ തന്നെ പുതുതായി കിളിർത്ത് വരുന്നതും കാണാം. ഇതിനേക്കാൾ കൂടുതലായി മുടി കൊഴിഞ്ഞു പോകുമ്പോഴാണ് സാധാരണ മുടികൊഴിച്ചിൽ എന്ന് പറയുന്നത്. ഇത് എങ്ങനെ മനസ്സിലാക്കാം എന്നാണ് ഇവിടെ പറയുന്നത്. സ്ത്രീകളിൽ അതിന്റെ തിക്ക് കുറയുമ്പോൾ മനസ്സിലാക്കാൻ കഴിയും. പുരുഷന്മാരിൽ നെറ്റി കയറുന്ന പ്രശ്നങ്ങൾ പുറകുവശത്ത് കുറയുന്ന പ്രശ്നങ്ങൾ എന്നിങ്ങനെ കാണുമ്പോൾ മുടികൊഴിച്ചിൽ ഉണ്ട് എന്ന് മനസ്സിലാക്കാം. ഇതുപല തരത്തിൽ ഉണ്ടാക്കാം.
ലക്ഷണങ്ങൾ എന്തെല്ലാമാണ് നോക്കാം. താരൻ ചർമ്മത്തിൽ ഉണ്ടാകുന്ന പൊട്ടൽ ഇതെല്ലാം മുടികൊഴിച്ചിൽ ലക്ഷണങ്ങളാണ്. ഇതിന്റെ കാരണം നോക്കാം. പാരമ്പര്യമായി ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. കൂടാതെ പ്രായമാകുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. ഇതുകൂടാതെ ചില രോകാവസ്ഥകളിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇത്തരത്തിൽ പ്രധാനപ്പെട്ട ഒന്നാണ് പോഷകാഹാര കുറവ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.