നമ്മുടെ വീട്ടിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് ഏലക്കായ. നമ്മുടെ ഭക്ഷണത്തിൽ മണത്തിനും രുചിക്കും വേണ്ടി ചേർക്കുന്ന ഒന്നു കൂടിയാണ് ഇത്. നമ്മുടെ വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് ഏലക്കായ. ഏലക്കായിലെ ആരോഗ്യ സൗന്ദര്യ ഗുണങ്ങൾ നിരവധിയാണ്. പലതരത്തിലുള്ള രോഗങ്ങൾക്കും നല്ലൊരു പ്രതിവിധി കൂടിയാണ് ഏലക്കായ. എന്നാൽ പലരും ഇതിന് അവഗണിക്കുകയാണ് പതിവ്. ഇത്തരത്തിൽ ഏലക്കായ ഉപയോഗിക്കുമ്പോൾ അല്പം.
ചൂടുവെള്ളത്തിലിട്ട് ഉപയോഗിച്ചാൽ നിരവധി ആരോഗ്യഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത്. ഏലക്കയുടെ ആരോഗ്യഗുണങ്ങൾ ശരിയായ രീതിയിൽ പ്രയോജനകരമാകുന്നത് അത് എങ്ങനെ ഉപയോഗിക്കുന്നു എന്ന കാര്യത്തെ ആശ്രയിച്ചാണ്. ഏലക്കാ ചൂടുവെള്ളത്തിലിട്ട് ഉപയോഗിക്കുമ്പോൾ എന്തെല്ലാ ആരോഗ്യഗുണങ്ങൾ ലഭിക്കുന്നു എന്ന് നോക്കാം. ദഹന പ്രശ്നങ്ങൾ മാറ്റാൻ ഏലക്ക വളരെ നല്ലതാണ്. വെറുതെ പച്ചക്ക് കഴിക്കുന്നതും ഗുണം ചെയ്യുന്നതാണ്. എന്നാൽ ഞൊടിയിടക്കുള്ളിൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ.
പരിഹരിക്കാൻ ഏലക്കായിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. വായിലെ ദുർഗന്ധമാണ് പലരെയും വെട്ടിൽ ആക്കുന്ന മറ്റൊരു പ്രശ്നം. ഇതിലുള്ള ആന്റി ബാക്ടീരിയൽ പ്രോപ്പർട്ടീസ് വായിലെ ദുർഗന്ധം പരിഹരിക്കുന്നത്. ഇടയ്ക്കിടയ്ക്ക് ഏലക്കായിട്ട് തെളിപ്പിച്ച വെള്ളം കുടിക്കുന്നത് വായിലെ ദുർഗന്ധം മാറ്റാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്.
നെഞ്ചിരിച്ചിൽ ഗ്യാസ് ട്രബിൾ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏലക്ക വളരെ നല്ലതാണ്. ഗ്യാസ്ട്രബിൾ മാറ്റാൻ ഏലക്ക യിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ശ്വസന സംബന്ധമായ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാനും ശ്വാസനം കൃത്യമായി നടക്കാനും ഏലക്കായിട്ട് തിളപ്പിച്ച് വെള്ളം കുടിക്കുന്നത് കൊണ്ട് സാധിക്കുന്നതാണ്. ഏലക്കായിട്ട് ചൂടുവെള്ളം ശരീരത്തിലെ ടോക്സിനുകൾ പുറന്തള്ളാൻ സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.