ഒരുവിധം എല്ലാവർക്കും കണ്ടുവരുന്ന പ്രശ്നമാണ് വളം കടി. വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ഇത്തരക്കാരെ ഉണ്ടാകുന്നത്. കാലുകളിൽ ആണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി ബാധിക്കുന്നത്. കാലുകളിൽ ഉണ്ടാകുന്ന അണുബാധ ആണ് ഇതിന് കാരണമാകുന്നത്. പ്രധാനമായും മഴക്കാലങ്ങളിൽ ആണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. പുരുഷന്മാരിലും സ്ത്രീകളിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. കാലുകൾക്ക് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു.
മാത്രമല്ല കാലുകളിൽ വലിയ രീതിയിലുള്ള സൗന്ദര്യ പ്രശ്നങ്ങൾക്ക് ഇത് കാരണമാകുന്നു. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. മഴക്കാലം സമയങ്ങളിൽ കൂടുതലായി കണ്ടുവരുന്ന ഒന്നാണ് വളംകടി. നനഞ്ഞ സോക്സ് ഉപയോഗിക്കുന്നതുവഴി ഈ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള ക്രീമുകൾ ഉപയോഗിക്കുന്നവരും നമ്മുടെ ഇടയിൽ ഉണ്ട്.
വളരെ എളുപ്പത്തിൽ തന്നെ പെട്ടെന്ന് ഇത് എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ നിസ്സാരമായ സാധനങ്ങൾ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് തയ്യാറാക്കാനായി ആവശ്യമുള്ളത് നാലോ അഞ്ചോ അല്ലി വെളുത്തുള്ളി മാത്രമാണ്. വെളുത്തുള്ളി നല്ലപോലെ തൊലി കളഞ്ഞു കഴുകി വൃത്തിയാക്കിയ ശേഷം എടുക്കുക. അതിനുശേഷം ഇത് ചെറുതായി അരച്ചെടുക്കുക.
നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം എന്ന കാര്യങ്ങൾ താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.