മുഖത്ത് ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും പരിഹാരമായി വളരെ എളുപ്പത്തിൽ മുഖത്ത് അപ്ലൈ ചെയ്യാൻ കഴിയുന്ന ഒരു ക്രീം ആണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇന്ന് ഇവിടെ വളരെ ഗുണം ചെയ്യുന്ന സൺ ക്രീമിനെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എല്ലാ സ്കിൻ ടൈപ്പ് കാർക്കും ഒരുപോലെ ഗുണകരമായ ഒന്നാണ് എങ്കിലും. ഇത് ഒരു ഓയ്ലീ സ്കിൻ കാർക്ക് വളരെ ഗുണകരമായ ഒന്നാണ്.
നാം പലപ്പോഴും ദിവസവും സ്കിപ് ചെയ്യുന്ന ഒന്നാണ് സൺ ക്രീം എന്നാൽ മറക്കാതെ യു ഉപയോഗിക്കേണ്ട ഒന്നാണ് ഇത്. കാരണം uv നമ്മുടെ ചർമ്മത്തിലേക്ക് ഡയറക്റ്റ് അടിക്കുമ്പോൾ എയ്ജിങ് പിക്മെന്റഷൻ സൺ ബർണിങ് എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇതിൽനിന്ന് ചർമം സംരക്ഷിക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള ക്രീമുകൾ ഉപയോഗിക്കുന്നത്.
എപ്പോഴും Spf 30 മുതൽ spf 50 വരെയുള്ള സൺസ്ക്രീൻ യൂസ് ചെയ്യുന്നത് വളരെ നല്ലതാണ്. രണ്ടുമൂന്നു മണിക്കൂർ കഴിയുമ്പോൾ ഏത് സൺ ക്രീം ആണെങ്കിലും അത് വീണ്ടും അപ്ലൈ ചെയ്യണം എന്നാണ് പറയുന്നത്. ഇല്ല ഒരു സൺ ക്രീം കണ്ടെത്തുക എന്നത് വളരെ പ്രയാസകരമായ ഒന്നാണ്. പലപ്പോഴും പല ക്രീമുകളും പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.