മുട്ട ഇഷ്ടപെടാത്തവർ ആരാണ് അല്ലേ. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്കു വരെ ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് മുട്ട. എന്നാൽ ചില അസുഖങ്ങൾ കാരണം മുട്ട കഴിക്കാൻ കഴിയാത്തവരും നമ്മുടെ ഇടയിൽ ഉണ്ട്. നിരവധി പോഷകഘടകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് മുട്ട. മുട്ട ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന 5 ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. മുട്ട വേവിക്കുന്ന സമയത്ത് പൊട്ടാതെ മുട്ട വേവിൽകാൻ രണ്ട് ടിപ്പുകൾ ഉണ്ട്.
ആദ്യത്തെ ടിപ്പ് അരടീസ്പൂൺ ഓയില് ആ വെള്ളത്തിൽ ഒഴിച്ചു കൊടുക്കുക. എങ്കിൽ ഒരു നുള്ള് ഉപ്പ് ചേർത്തു കൊടുക്കുക. പിന്നീട് കുറഞ്ഞ ചൂടിൽ വേവിച്ചെടുത്ത മുട്ട പൊട്ടാതെ തന്നെ വേവിച്ചെടുക്കാം സാധിക്കുന്നതാണ്. ഇനി ആറ് മുട്ട ഒരേസമയത്ത് തോട് കളയാൻ സഹായിക്കുന്ന ഒരു കാര്യമാണ് ഇവിടെ പറയുന്നത്. ചൂടുവെള്ളം മാറ്റിയശേഷം സാധാരണ വെള്ളമൊഴിക്കുക പിന്നീട് നന്നായി കൊടുക്കുക.
ഇങ്ങനെ ചെയ്താൽ പൊടിഞ്ഞു വരുന്നതാണ്. ഇപ്പോൾ വളരെ എളുപ്പത്തിൽ തോട് വിട്ട് വരുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ മുട്ടയുടെ തോട് ഇങ്ങനെ കളയാൻ സാധിക്കുന്നതാണ്. ഇനി മൂന്നാമത്തെ ട്രിക്ക് നോക്കാം. മുട്ട റോസ്റ്റ് ഹോട്ടലിൽ നിന്ന് വാങ്ങുമ്പോൾ ചെറിയ മധുരവും എരിവും ഉണ്ടാകും. മസാല പിടിപ്പിച്ചശേഷം അതിൽ അര ടീസ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. ഇങ്ങനെ ചെയ്താൽ ചെറിയ മധുരം ലഭിക്കുന്നതാണ്.
പിന്നീട് വെള്ളമൊഴിച്ച് തിളച്ചു വരുന്ന സമയത്ത് മുട്ട ചേർത്ത് കൊടുക്കുക. പിന്നീട് അഞ്ചു മിനിറ്റ് അടച്ചു വച്ചശേഷം എടുക്കുമ്പോൾ ഇതിൽ നന്നായി മസാല പിടിക്കുന്നതാണ്. ഇനി നമുക്ക് മുട്ടത്തോട് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ പറയുന്നത്. മുട്ടത്തോട് വെറുതെ കളയണ്ട. മിക്സിയുടെ ജാറിലിട് അടിച്ച് എടുത്താൽ മിക്സിയുടെ ബ്ലേഡ് മൂർച്ച കൂട്ടാൻ സാധിക്കുന്നതാണ്. ഇടക്ക് ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.