ഇന്ന് ഇവിടെ വളരെ വ്യത്യസ്തമായ ഒരു റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. കോവക്കയും ഉണക്കച്ചെമ്മീൻ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. അധികമാരും കഴിച്ചു കാണില്ല ഈ ഒരു സംഭവം. ഉണക്കച്ചെമ്മീൻ തലയും വാലും കളഞ്ഞശേഷം നന്നായി കഴുകിയശേഷം എണ്ണയിലിട്ട് വറുത്ത് എടുത്തിരിക്കുന്ന ഉണക്കച്ചെമ്മീൻ ആണ്.
ഈ ഉണക്കചെമ്മീൻ തണുത്തശേഷം അത് പകുതി ഒന്ന് പൊടിച്ചെടുക്കുക. ബാക്കിയുള്ള ഉണക്കച്ചെമ്മീൻ നേരിട്ട് അരിഞ്ഞ കോവക്ക യിലേക്കും പൊടിച്ചെടുത്ത ഉണക്കച്ചെമ്മീൻ ഇതിലേക്ക് ചേർക്കുക. പിന്നീട് മിക്സിയുടെ ജാറ ലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടി ഉപ്പ് ഒരു ടീസ്പൂൺ മുളകുപൊടി മല്ലിപ്പൊടി കഷ്ണം ഇഞ്ചി ചെറിയ ഉള്ളി നാല് എണ്ണം.
കറിവേപ്പില തേങ്ങ ഇവയെല്ലാം ചേർത്ത് ഒന്ന് അരച്ചെടുക്കുക. ഇതുകൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് കോവയ്ക്ക ഒരു ചീനച്ചട്ടിയിൽ പകർത്തി വയ്ക്കുക. കറിവേപ്പില കുറച്ചു കൂടി ചേർത്ത് കൊടുക്കുക. പച്ചമുളക് മൂന്നെണ്ണം ചേർത്തു കൊടുക്കുക. പിന്നീട് ഒതുക്കിവെച്ച തേങ്ങ ഇതിലേക്ക് ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പു ചേർത്ത് കൊടുക്കുക.
പിന്നീട് മിക്സിയുടെ ജാർ കഴുകി ആ വെള്ളം കൂടി ചേർത്ത് കൊടുക്കുക. പിന്നീട് കൈകൊണ്ട് നന്നായി കോവയ്ക്ക മിക്സ് ആക്കി എടുക്കുക. ഇത് പിന്നീട് മൂടിവച്ച് ശേഷം വേവിച്ച് എടുക്കാവുന്നതാണ്. അത് നന്നായി വാടി കിട്ടണം. കോവക്ക പല അസുഖങ്ങൾക്കും പരിഹാരമാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി വയ്ക്കാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.