വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എല്ലാവർക്കും വളരെ സഹായകരമായ എന്നാണ് ഇത്. പ്രത്യേകിച്ച് വീട്ടമ്മമാർക്ക് ഏറെ ഗുണകരമാണ് ഇത്. നമ്മുടെ ജനാലകളും ജനാല കളിലെ കമ്പികൾ ഗ്ലാസുകൾ എന്നിവ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാനുള്ള കിടിലൻ റെമടി ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
അതിന് ആവശ്യമുള്ളത് എന്തെല്ലാം ആണെന്ന് നോക്കാം. നമ്മുടെ വീട്ടിലുള്ള സോപ്പുപൊടി എടുക്കുക. പിന്നെ ആവശ്യമുള്ളത് സോഡാപ്പൊടി യാണ്. ഇതുകൂടി ഇട്ടശേഷം നല്ല രീതിയിൽ ഇളക്കിക്കൊടുക്കുക. സോഡാപ്പൊടി കളർ കളയും. അഴുക്ക് നല്ല രീതിയിൽ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇത്.
സോപ്പ് പൂർണ്ണമായ അഴുക്കും മാറ്റിയെടുക്കാൻ സഹായിക്കുന്നു. വിനാഗിരി ചേർക്കേണ്ട ആവശ്യമില്ല. ഇതു രണ്ടും ചേർത്താൽ മതി. ഇത് ഒരു ജനാല മുഴുവൻ വൃത്തിയാക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഒരു കോട്ടൺ തുണി ഉപയോഗിച്ച് ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
തണുപ്പുകാലത്തെ പൂപ്പൽ പിടിച്ച മണം മാറ്റിയെടുക്കാനും ഏറെ സഹായകരമായ ഒന്നാണ് ഇത്. ഇങ്ങനെ ക്ലീൻ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ജനാല ക്ലീൻ ആകുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.