മുഖാന്തി വർധിപ്പിക്കാൻ ഇത് ഒരെണ്ണം തന്നെ ധാരാളം. ഇതിന്റെ ഗുണങ്ങളെ ആരും തിരിച്ചറിയാതിരിക്കരുതേ…| Whiten face at home
Whiten face at home : നമ്മുടെ ഇന്ത്യൻ അടുക്കളയിലെ സ്ഥിര സാന്നിധ്യമാണ് തക്കാളി. ഇവ ഒട്ടനവധി പോഷകങ്ങൾ നിറഞ്ഞതാണ്. ഇതിൽ വൈറ്റാമിൻ സി ധാരാളമായി തന്നെ അടങ്ങിയിട്ടുണ്ട്. കൂടാതെ ഈ തക്കാളിയിൽ കലോറിയും …