നിങ്ങളിലെ അമിതഭാരം നിങ്ങൾക്ക് തന്നെ വിനയാകുന്നുണ്ടോ ? എങ്കിൽ ഇതാരും നിസ്സാരമായി കാണരുതേ…| Weight loss Health Tips
Weight loss Health Tips : ഇന്ന് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണുന്ന ഒന്നാണ് അമിതവണ്ണം. അമിതവണ്ണം ശരീരത്തിന്റെ ആരോഗ്യമാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ അമിതവണ്ണം ശരീരത്തിന്റെ ആരോഗ്യമല്ല അത് ശരീരത്തിന് പ്രതികൂലമായി പല …