വൈറ്റമിൻ ഡി യുടെ കുറവ് വരുത്തിവയ്ക്കുന്ന രോഗങ്ങളെ ആരും അറിയാതെ പോകരുതേ…| Vitamin d deficiency symptoms
Vitamin d deficiency symptoms : ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായിട്ടുള്ള ഭക്ഷണമാണ് വേണ്ടത്. എന്നാൽ ഇന്ന് ഫാസ്റ്റ് ഫുഡുകളുടെയും മറ്റും കാലമാണ്. വിറ്റാമിനുകളുടെയോ മിനറൽസിന്റെയോ ഒരു കണിക പോലും ഇത്തരം ഭക്ഷണങ്ങളിൽ കാണുവാൻ സാധിക്കുകയില്ല. …