നഖത്തിന് ചുറ്റുമുള്ള നീരും ഇൻഫെക്ഷനും പൂർണമായി മാറ്റാം. ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ…| Toenail infection
Toenail infection : പണ്ടുകാല മുതലേ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് കുഴിനഖം. ഇത് ഏത് നഖത്തിൽ വേണമെങ്കിൽ വരാമെങ്കിലും ഇത് കാലുകളുടെ നഖത്തിലാണ് കൂടുതലായി കാണുന്നത്. ഈ ഒരു അവസ്ഥയിൽ …