പഞ്ഞി പോലൊരു വട്ടയപ്പം ഇനി വീട്ടിൽ ഉണ്ടാക്കാം. ഇനിയെങ്കിലും ഇതാരും അറിയാതിരിക്കരുതേ…| Soft & Spongy Vattayappam

Soft & Spongy Vattayappam : കുട്ടികളും മുതിർന്നവരും ഏറെ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ് വട്ടേപ്പം. ഒട്ടുമിക്ക ആളുകളും വിശേഷ ദിവസങ്ങളിൽ മാത്രമാണ് വട്ടയപ്പം ഉണ്ടാക്കാറുള്ളത്. അത്തരം വിശേഷ ദിവസങ്ങളിൽ വട്ടേപ്പം ഉണ്ടാക്കാൻ നിൽക്കുകയെന്നുള്ള …