ശ്വാസംമുട്ട് കിതപ്പ് എന്നിവ മൂലം ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതാരും കണ്ടില്ലെന്ന് നടിക്കരുതേ…| Shortness of breath symptoms

Shortness of breath symptoms : നമ്മുടെ ഇടയിൽ ഒത്തിരി ആളുകളാണ് ശ്വാസംമുട്ടൽ കിതപ്പ് എന്നിങ്ങനെയുള്ള പലതരത്തിലുള്ള പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ശ്വാസംമുട്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശ്വാസം എടുക്കുന്നതിനുള്ള ഒരു പ്രയാസമാണ്. ഇത് പ്രധാനമായും നമ്മുടെ …