അസഹ്യമായ ചൊറിച്ചിലിനൊപ്പം ചർമം കട്ടിയാകാറുണ്ടോ? ഇതിന്റെ പിന്നിലെ യഥാർത്ഥ കാരണങ്ങളെ ആരും കാണാതെ പോകല്ലേ…| Psoriasis symptoms and treatment

Psoriasis symptoms and treatment : ചർമ്മത്തെ ബാധിക്കുന്ന രോഗങ്ങൾ ഇന്നത്തെ കാലത്ത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് സൗന്ദര്യപരമായിട്ടുള്ള പ്രശ്നങ്ങൾ എന്നുള്ളതിലുപരി ആരോഗ്യപരമായിട്ടുള്ള പ്രശ്നങ്ങളാണ്. ചൊറിച്ചിൽ പുഴുക്കടി വട്ടച്ചൊറി എന്നിങ്ങനെ ഒട്ടനവധിയാണ് അവ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ …