ഇടവിട്ട് കാണുന്ന തലവേദനയ്ക്ക് ഒപ്പം ശർദ്ദിയോ ഓക്കാനമോ നേരിടാറുണ്ടോ? ഇതിനെ ആരും നിസ്സാരമായി കാണരുതേ…| Chronic migraine symptoms

Chronic migraine symptoms : പലതരത്തിലുള്ള വേദനകൾ നമ്മെ എന്നും അലട്ടി കൊണ്ടിരിക്കുന്നു. അത്തരത്തിൽ ഏറ്റവും അധികം നമ്മെ അകറ്റുന്ന ഒരു പ്രശ്നമാണ് തലവേദന. പല കാരണങ്ങൾ തലവേദനകൾ ഉണ്ടാകാം. അല്പനേരം സൂര്യന്റെ വെയിൽ …