ആവർത്തിച്ചു വരുന്ന തലവേദനയെയും അത് വരുത്തി വയ്ക്കുന്ന രോഗങ്ങളെയും ആരും നിസ്സാരമായി കാണരുതേ…| Migraine & Headache Malayalam

Migraine & Headache Malayalam : നാം ഓരോരുത്തർക്കും എപ്പോൾ വേണമെങ്കിലും ഉണ്ടാകുന്ന ഒരു ശാരീരിക വേദനയാണ് തലവേദന. അത്തരത്തിൽ തലവേദന അനുഭവിക്കാത്തവരായി നമ്മുടെ ഇടയിൽ ആരും തന്നെ ഉണ്ടാവുകയില്ല. പലതരത്തിലുള്ള തലവേദനങ്ങളാണ് ഉള്ളത്. …