നമ്മുടെ ദൈനംദിനം ജീവിതത്തെ ബാധിക്കുന്ന കിഡ്നി സ്റ്റോണുകളെ കുറിച്ച് കൂടുതൽ അറിഞ്ഞ് അതിന് പ്രതിരോധിക്കാനായി വീഡിയോ കാണുക.
ഇന്ന് ഏറ്റവും അധികം ആളുകൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് മൂത്രാശയെ കല്ല് അഥവാ കിഡ്നി സ്റ്റോൺ. സ്റ്റോൺ എന്ന് പറയുമ്പോൾ കേൾക്കാൻ രസമുണ്ടെങ്കിലും ഇതിന്റെ വേദന അസഹനീയമാണ്. ഇന്നത്തെ കണക്കെടുക്കുകയാണെങ്കിൽ ലക്ഷത്തിൽ 2000 പേർക്കെങ്കിലും …