ഈ ചെടിയും ഇലയും അറിയുന്നവരാണോ… ഇതിന്റെ പേര് പറയാമോ..!! ഗുണങ്ങൾ അറിഞ്ഞാൽ ഞെട്ടും…

നമ്മുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും ചിലപ്പോൾ നിങ്ങൾ ഈ സസ്യം കണ്ടുകാണും. ഒരു ഉദ്യാന സസ്യമായി വളർത്തുന്ന ഒരു ഔഷധ സസ്യമാണ് ഇലമുളച്ചി. ഇതിന്റെ ഇലയുടെ അരികിൽ നിന്ന് പുതിയ ചെടികൾ ഉണ്ടാകുന്നതിനാലാണ് ഇതിന് ഇലമുളച്ചി …