നെഞ്ചുവേദന ഉണ്ടാകുന്നതിന്റെ യഥാർത്ഥ കാരണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ…| Heart problems malayalam
Heart problems malayalam : നാമോരോരുത്തരും പലപ്പോഴായി നേരിട്ടിട്ടുള്ള ഒരു ശാരീരിക വേദനയാണ് നെഞ്ചുവേദന. പലതരത്തിലുള്ള കാരണങ്ങളാൽ നെഞ്ച് വേദനകൾ ഉണ്ടാകുന്നു. അത്തരത്തിൽ നെഞ്ചുവേദന ലക്ഷണമായിട്ടുള്ള ഏറ്റവും വലിയ ഒരു രോഗാവസ്ഥയാണ് ഹാർട്ട് അറ്റാക്ക് …