നടുവേദനയും മുട്ടുവേദനയും ഇനി മറക്കാം… ഇങ്ങനെ ചെയ്താൽ…
ആധുനിക കാലത്തെ ജീവിതശൈലി കൊണ്ടും മാറ്റങ്ങൾ കൊണ്ടും ജീവിതത്തിനു തന്നെ നിരവധി മാറ്റങ്ങൾ വന്നു കഴിഞ്ഞു. അതിലൊന്നാണ് ജീവിതശൈലി രോഗങ്ങൾ. മനുഷ്യന്റെ മാറ്റങ്ങൾ കൊണ്ട് ആധുനിക തലമുറയിൽ വന്നുചേരുന്ന ജീവിതപ്രശ്നങ്ങൾ ആണ് ജീവിതശൈലി അസുഖങ്ങൾ. …