രക്തസമ്മർദ്ദം ഒട്ടും കൂടാതെ നിയന്ത്രിച്ച് നിർത്താൻ ഈ ഒരു ജ്യൂസ് മതി. ഇതിന്റെ ഗുണങ്ങൾ കേട്ടാൽ ഞെട്ടിത്തരിക്കും…| Health Benefits Of Grape Juice
Health Benefits Of Grape Juice : നാമോരോരുത്തരും കഴിക്കാൻ ആഗ്രഹിക്കുന്ന ഒരു പഴവർഗമാണ് മുന്തിരി. ഒട്ടനവധി പോഷക ഘടകങ്ങൾ നമുക്ക് സമ്മാനിക്കുന്ന അത്യപൂർവ്വ ഫലവർഗ്ഗമാണ് മുന്തിരി. കുരുള്ള മുന്തിരിയും കുരുവില്ലാത്ത മുന്തിരിയും കറുത്ത …