പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ആരോഗ്യം ഇരട്ടിയാക്കാനും ഇതൊരു അല്ലി മതി. ഇതാരും കാണാതെ പോകല്ലേ…| Garlic good for your heart
Garlic good for your heart : നാം ഓരോരുത്തരും ദിനംപ്രതി ഉപയോഗിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് ഗാർലിക് അഥവാ വെളുത്തുള്ളി. ആഹാരത്തിലെ രുചി വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഈ വെളുത്തുള്ളിക്ക് ഒട്ടനവധി ആരോഗ്യപരമായിട്ടുള്ള ഗുണഗണങ്ങൾ …