ചായ തിളയ്ക്കുന്ന നേരം കൊണ്ട് കിടിലൻ കടി ഉണ്ടാക്കാം. ഇനിയെങ്കിലും ഇത് ആരും അറിയാതിരിക്കല്ലേ…| Easy Evening Snacks
Easy Evening Snacks : നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് നാലുമണി പലഹാരങ്ങൾ. പരിപ്പുവട ഉഴുന്നുവട എന്നിങ്ങനെ തുടങ്ങി ഒട്ടനവധി പലഹാരങ്ങളാണ് ഇത്തരത്തിൽ നാം ഓരോരുത്തരും വീടുകളിൽ ഉണ്ടാക്കാറുള്ളത്. ഇത്തരം പലഹാരങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി …