വിഷാദരോഗങ്ങൾക്ക് ശരീരം പ്രകടമാക്കുന്ന ഇത്തരം ലക്ഷണങ്ങളെ ആരും നിസ്സാരമായി തള്ളിക്കളയരുതേ…| Depression symptoms and treatment
Depression symptoms and treatment : ശാരീരിക പരമായിട്ടുള്ള രോഗങ്ങൾ കൂടിവരുന്ന ഈ കാലഘട്ടത്തിൽ മാനസിക പരമായിട്ടുള്ള രോഗങ്ങളും കൂടി തന്നെ കാണുന്നു. ഓരോ സെക്കന്റിലും മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് മാറ്റങ്ങളാൽ തന്നെ …