മലബന്ധം വയറു പിടുത്തം എന്നിവ അടിക്കടിയായി നിങ്ങളിൽ അനുഭവപ്പെടുന്നുണ്ടോ ? കണ്ടു നോക്കൂ…| Colorectal cancer awareness

ഇന്ന് നമ്മുടെ ജീവന് തന്നെ ഭീഷണിയായി കൊണ്ടിരുന്ന രോഗാവസ്ഥയാണ് ക്യാൻസർ അഥവാ അർബുദം. ഇന്ന് കുട്ടികളിലും മുതിർന്നവരും ഒരുപോലെ കണ്ടുവരുന്നു എന്നതാണ് ഇതിന്റെ ഭീകരത. ശരീരത്തിലെ കോശങ്ങൾ നശിക്കുന്നത് മൂലം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് …